SignIn
Kerala Kaumudi Online
Friday, 06 March 2026 1.15 PM IST

അമ്മയും മകനും ഒരേ ദിവസം മരിച്ചു

Increase Font Size Decrease Font Size Print Page
sunny-philip

കായംകുളം: ഏവൂർ വാഴശ്ശേരി ചിറക്കൽ കുഞ്ഞമ്മ ഫിലിപ്പോസ് (97) മകൻ സണ്ണിഫിലിപ്പ് (69) എന്നിവർ ഒരേ ദിവസം മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു.

സംസ്കാരം സംസ്കാരം നാളെ 11.30ന് ഭവനത്തിൽ ആരംഭിച് ഏവൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ഫിലിപ്പോസ്.
മറ്റു മക്കൾ: പരേതനായ രാജു, അച്ഛൻ കുഞ്ഞ് റോസമ്മ,
പി. വർഗീസ്, ഷാജി ഫിലിപ്പ്,ജോൺസൺ. മരുമക്കൾ: ശാന്തമ്മ,പരേതയായ സോണി, പരേതനായ ജോർജുകുട്ടി, എലിസബത്ത് വർഗീസ്, സുനി, മിനി ജോൺസൺ.
സണ്ണിയുടെ ഭാര്യ: ആനി വർഗീസ് (സ്റ്റാഫ് നഴ്സ്, പി.എച്ച്.സിതൊടിയൂർ )
മക്കൾ: ഡോ.അനീറ്റ സാറ, അമിത് വർഗീസ്. മരുമകൻ: ഫാ.അലക്സാണ്ടർ ജോസഫ്.

TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.