കൂത്തുപറമ്പ്: മുതിർന്ന സി.പി.ഐ നേതാവ് മമ്പറം പവർലൂം മെട്ടയിൽ എം.വി ഹൗസിൽ എൻ. ബാലൻ (79) നിര്യാതനായി. സി.പി.ഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മുൻ അംഗവും കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയുമാണ്. സി.പി.ഐ ധർമ്മടം മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി, കൂത്തുപറമ്പ് പവർ ലൂം പ്രസിഡന്റ് തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കമല. മക്കൾ: ജെർലി (സിവിൽ എൻജിനീയർ), ഷെർലി (കുവൈറ്റ്), വിജിന (ചിറ്റാരിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ: രാജീവൻ (റിട്ട. സിവിൽ സപ്ലൈസ്), ഷൈജേഷ് (കുവൈറ്റ്), പ്രദീശൻ (സീനിയർ ക്ലാർക്ക് മുഴക്കുന്ന് പഞ്ചായത്ത്). സഹോദരങ്ങൾ: ലീല, ശാന്ത (റിട്ട. മൃഗസംരക്ഷണ വകുപ്പ്), കൗസല്യ (മമ്പറം), രാഘവൻ (റിട്ട. കണ്ണൂർ സ്പിന്നിംഗ് മിൽ ചൊവ്വ), രാജൻ (റിട്ട. അദ്ധ്യാപകൻ ഗവ. യു.പി. സ്‌കൂൾ ആലച്ചേരി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
