SignIn
Kerala Kaumudi Online
Saturday, 07 March 2026 10.04 AM IST

സിവിൽസർവീസ്: ആദ്യ 500 റാങ്കുകാരിൽ 28 മലയാളികൾ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സിവിൽ സർവീസ് റാങ്ക് പട്ടികയിൽ മലയാളിത്തിളക്കം. തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനിൽ ജെ.എസ് ശ്രീജയാണ് റാങ്കുകാരിൽ മുന്നിൽ (57-ാംറാങ്ക്). കൊല്ലം ആശ്രാമം ഗാന്ധിനഗർ-82 നാരായണീയത്തിൽ എച്ച്.ആദിത്യനാരായണനും ആദ്യ നൂറു റാങ്കുകാരുടെ (68)പട്ടികയിൽ ഇടംനേടി.
തിരുവനന്തപുരം ആനയറ കല്ലുംമൂട് ശിവറാം ഗാർഡൻസ് ശാന്തനിവാസിൽ ബി.ഗോപിക (105), കോഴിക്കോട് തൊട്ടിൽപാലം നല്ലോംകുഴിയിൽ വീട്ടിൽ അജയ്.ആർ.രാജ് (109), എറണാകുളം പെരുമ്പാവൂർ കോടനാട് ശ്രീദേവി വിലാസത്തിൽ വിനിത് ലോഹിതാക്ഷൻ (129), തൃശൂർ ചേറ്റുപുഴ വട്ടപ്പിള്ളി ഹൗസിൽ ലക്ഷ്മി വി.സി (133), തൃശൂർ ആറാട്ടുപുഴ മുല്ലോത്ത് ഹൗസിൽ വിഷ്ണു പ്രിയ (149), തിരുവനന്തപുരം കണ്ണമ്മൂല വിദ്യാധിരാജ റോഡ് കൃഷ്ണകൃപയിൽ വി.കെ സൂര്യ (162), കോട്ടയം കാഞ്ഞിരം കൊക്കാട് ഹൗസിൽ ദിവ്യ.എസ് (166), കാസർകോട് നീലേശ്വരം കൺമഷി ഹൗസിൽ കാജൽ രാജു (167), കണ്ണൂർ പള്ളിക്കുന്ന് രാമത്തേര് ഓങ്കാറിൽ നിതിൻ പ്രദീപ് (172), വയനാട് കൽപ്പറ്റ മുണ്ടേരി പൊലീസ് ഹൗസിംഗ് കോളനി ചിന്മയയിൽ ഹൃദ്യ.എസ്.ബിജു (202), തിരുവനന്തപുരം പേരൂർക്കട ശ്രീനഗർ കണിവിളാകത്ത് എസ്.പാർവ്വതി (21), പാലക്കാട് വെട്ടേക്കര അനുഗ്രഹയിൽ ബി.അഞ്ജന (222), കൊല്ലം അഞ്ചൽ തടിക്കാട് മാമൂട്ടിൽ ഹൗസിൽ അഭിജിത് അശോകൻ (234), കോട്ടയം പ്രവിത്താനം കദളിയിൽ സ്മിത സാബു (239), തൃശൂർ ചെറുവത്തേരി കീഴേതൃക്കോവിൽവാര്യത്ത് അരവിന്ദ് ഈശ്വരൻകുട്ടി (248), തിരുവനന്തപുരം കുടപ്പനക്കുന്ന് മഹാത്മാ നഗറിൽ സിദ്ധാർഥ് എം.ജോയി (271), തിരുവനന്തപുരം പ്രാവച്ചമ്പലം പ്ലാവൂർകോണത്ത് വീട്ടിൽ അനുഷ എ.എസ് (284), ആലപ്പുഴ ചമ്പക്കുളം അൻപതിൽചിറയിൽ അലൻ സിബി (289), പത്തനംതിട്ട കലഞ്ഞൂർ സ്വദേശി അമൽ (362), ഷൊർണൂർ പരുത്തിപ്പാറ കരമണ്ണ ഹൗസിൽ കെ.ആർ ലക്ഷ്മി (376), മൂന്നിയൂർ വെട്ടിയതിൽ ഹൗസിൽ മുഹമ്മദ് അഷ്മിൽ ഷാ (382), കോഴിക്കോട് മയ്യണ്ണൂർ ജസീറാ മൻസിലിൽ ജസീല ജന്നത്ത് (397), കോട്ടയം തലയോലപ്പറമ്പ് ബിസ്മി ഗാർഡനിൽ മുഹമ്മദ് സാലിഹ് (429), തിരുവനന്തപുരം വിതുര മരുതമല ഭരത് ഭവനിൽ അതിഥി കൃഷ്ണദേവ്.ബി (451), കോഴിക്കോട് ചെറുകുളത്തൂർ ദേവീനിലയത്തിൽ ആതിരാ സുഗതൻ (483), തിരുവനന്തപുരം കവടിയാർ ഹൗസിങ് ബോർഡ് ഫ്ളാറ്റി ഷേക് മുഹമ്മദ് നിഷാന്ത് (497) എന്നിവരാണ് ആദ്യ 500 റാങ്കുകാരുടെ പട്ടികയിൽ.

TAGS: CIVIL SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.