
സ്ത്രീ സുരക്ഷയുടെ ഭാഗമായി കേരള പൊലീസ് നടപ്പിലാക്കുന്ന നിര്‍ഭയ നിശ എന്ന വനിതകളുടെ രാത്രി നടത്തം പരിപാടി കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ സാനിദ്ധ്യത്തില്‍ വിവിധ രംഗത്ത് നിന്നുള്ള വനിതകള്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |