SignIn
Kerala Kaumudi Online
Saturday, 02 May 2026 4.05 PM IST

ഇസ്രയേൽ കണ്ണുകൾ പിഴുതെടുത്ത് ഇറാൻ മിസൈൽ

Increase Font Size Decrease Font Size Print Page
israel

ടെഹ്‌റാനിൽ നടത്തിയ കനത്ത ആക്രമണത്തിന് തിരിച്ചടിയായി ടെൽ അവീവിൽ മിസൈൽ വർഷിച്ച് ഇറാൻ. വ്യോമപ്രതിരോധം പ്രവർത്തനക്ഷമമാക്കിയെങ്കിലും സാരമായ നാശനഷ്ടങ്ങൾ ഇസ്രയേലിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. പത്തിലേറെ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.

TAGS: PHOTO, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY