SignIn
Kerala Kaumudi Online
Monday, 16 March 2026 3.14 PM IST

സമയം,ആർക്കുവേണ്ടികാത്തുനിൽക്കും?

Increase Font Size Decrease Font Size Print Page
s

''ലോ​ക​ത്തി​ലെ​ഏ​റ്റ​വും​വേ​ഗ​ത​യേ​റി​യ​ഓ​ട്ട​ക്കാ​ര​ൻ​ഉ​സൈ​ൻ​ബോ​ൾ​ട്ടി​ന്പോ​ലും​ കൂ​ടെ​ ഓ​ടി​വി​ജ​യി​ക്കാ​ൻ​ക​ഴി​യാ​ത്ത,​അ​ല്ലെ​ങ്കി​ൽ,​തോ​ൽ​പ്പി​ക്കാ​ൻ​ക​ഴി​യാ​ത്ത​ഒ​രു​ഓ​ട്ട​ക്കാ​ര​നെ​കാ​ണാ​ൻ​ഇ​ഷ്ട​മാ​ണോ​?​അ​തി​ൽ​ആ​ർ​ ​ക്കെ​ങ്കി​ലും​ഇ​ഷ്ട​ക്കേ​ടു​ണ്ടെ​ങ്കി​ൽ,​ ​തീ​ർ​ച്ച​യാ​യും​ ​'​അ​വ​ർ​വി​ര​യി​ള​ക്കാ​ൻ​" ​മ​രു​ന്നു​ക​ഴി​ക്ക​ണം,​ ​അ​ങ്ങ​നെ​യെ​ങ്കി​ലും​എ​ല്ലാ​ ​മൊ​ന്ന്'​ഇ​ള​കി​തെ​ളി​ഞ്ഞ്'​ന​ന്നാ​ക​ട്ടെ​!​ഏ​തു​ന​ല്ല​ ​കാ​ര്യം​ ​പ​റ​ഞ്ഞാ​ലും,​അ​തി​ൽ​ ​നെ​ഗ​റ്റി​വു​മാ​ത്രം​കാ​ണു​ന്ന​ ​കൂ​ട്ടം​തെ​റ്റി​യ​വ​രെ​ഇ​ങ്ങ​നെ​യ​ല്ലാ​തെ,​പി​ന്നെ​എ​ങ്ങ​നെ​യാ​ണ്ന​ന്നാ​ക്കാ​ൻ​ക​ഴി​യു​ക​!​എ​ന്താ​യാ​ലും​ന​മു​ ​ക്കാ​വ​ലി​യ​ ​ഓ​ട്ട​ക്കാ​ര​നെ​ ​കാ​ണാം,​ ​അ​ല്ലേ​?​ന​മ്മ​ൾ​ ​കാ​ണാ​ൻ​ ​പോ​കു​ന്ന​ത് ​ആ​രെ​യാ​ണ്എ​ന്ന് ​ആ​രും​ ​മ​റ​ന്നു​ ​പോ​ക​രു​ത്:​ ​ഒളി​ംപി​ക്സി​ന്റെ​ ​ച​രി​ത്ര​ത്തി​ലെ​ ​പ​ല​ ​റി​ക്കാ​ർ​ഡു​ക​ളു​ടേ​ ​യും​ഉ​ട​മ​യാ​യ​ഉ​സൈ​ൻ​ബോ​ൾ​ട്ട് ​എ​ന്ന​ ​ജ​മൈ​ക്ക​ ​ക്കാ​ര​ന് ​ഇ​തു​വ​രെ​ ​എ​ട്ട് ​മെ​ഡ​ലു​ക​ളാ​ണ് ഒ​ളി​ം​പി​ക്സി​ൽ​ല​ഭി​ച്ചി​ട്ടു​ള്ള​ത്.​ഇ​തും​ലോ​ക​റി​ക്കാ​ർ​ഡാ​ണ്.​എ​ന്നാ​ൽ,​ന​മ്മ​ൾ​ഇ​നി​കാ​ണാ​ൻ​പോ​കു​ന്ന​മി​ടു​ക്ക​ന്റെ​അ​ടു​ത്തു​പോ​ലും​ന​മ്മു​ടെ​മി​ടു​മി​ടു​ക്ക​രാ​യ​ ​ഒ​ളി​പ്യ​ന്മാ​രെ​ ​ത്തി​ല്ല​എ​ന്നാ​ണ്ഞാ​ൻ​ആ​വ​ർ​ത്തി​ച്ചാ​വ​ർ​ത്തി​ച്ചു​പ​റ​യു​ന്ന​ത്.​കാ​ര​ണം,​ആ​ ​വ​ലി​യ​ഓ​ട്ട​ക്കാ​ര​ന്റെ​ ​ഓ​രോ​ചു​വ​ടും​ഓ​രോ​ ​റി​ക്കാ​ർ​ഡാ​ണ്എ​ന്ന​ ​തു​ത​ന്നെ​!​എ​ന്താ​വി​ശ്വാ​ ​സം​വ​രു​ന്നി​ല്ലേ​?​ഒ​രി​ക്ക​ൽ,​ ​ഒ​ളി​മ്പ്യ​ന്മാ​രെ​ ​വെ​ല്ലു​ന്ന​ ​ആ​ഓ​ട്ട​ക്കാ​ര​നെ​തോ​ൽ​പ്പി​ ​ക്കാ​നോ​ടി​യ​ഒ​രു​സ​ന്യാ​സി​ന​മ്മു​ടെ​നാ​ട്ടി​ലും​ ​എ​ത്തി​യി​ ​രു​ന്നു.​അ​ദ്ദേ​ഹ​വും​മ​റ്റെ​ല്ലാ​ ​വ​രേ​യും​പോ​ലെ,​ന​ന്നെ​ശൈ​ശ​വ​ത്തി​ൽ​തു​ട​ങ്ങി​യ​ഓ​ട്ടം,​ ​കൗ​മാ​ര​ത്തി​ലും,​ ​യ​വ്വ​ൗന​ത്തി​ലും,​ഇ​പ്പോ​ൾ​ ​വാ​ർ​ദ്ധ​ക്യ​ത്തി​ലും​തു​ട​രു​ന്നു​എ​ങ്കി​ലും,​താ​ൻ,​മ​ത്സ​രി​ക്കാ​ൻ​ല​ക്ഷ്യ​മി​ട്ടി​രു​ന്ന,​ആ​ ​വ​ലി​യ​ഓ​ട്ട​ക്കാ​ര​ൻ,​ ​ഈ​ ​പ്ര​പ​ഞ്ച​ത്തി​ലെ​ ​സ​ർ​വ​ ​ച​രാ​ച​ര​ങ്ങ​ളേ​യും​തോ​ല്പി​ച്ചു​മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു!​ ​ആ​ ​സ​ന്യാ​സി​യെ​പോ​ലെ,​ ​ഉ​സൈ​ൻ​ബോ​ൾ​ട്ട് ​ഉ​ൾ​പ്പെ​ടെ,​ന​മ്മ​ളെ​ല്ലാ​വ​രും​ന​മു​ക്ക്ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ​വേ​ഗ​ത​യി​ലോ​ടി​യി​ട്ടും,​ന​മു​ക്കാ​ർ​ക്കെ​ങ്കി​ലും,​നി​ല​ക്കാ​തെ​ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ഘ​ടി​കാ​ര​ത്തി​ലെ​ ​ആ​ ​'​സെ​ക്ക​ന്റ് ​സൂ​ചി"യെ​ ​ഓ​ട്ട​ത്തി​ൽ,​ ​തോ​ൽ​പ്പി​ ​ക്കാ​ൻ​ ​ഇ​ന്നു​വ​രെ​ ​ക​ഴി​ ​ഞ്ഞി​ട്ടു​ണ്ടോ​?​ന​മ്മ​ളും​ ​അ​വ​ര​വ​രു​ടെ​വേ​ഗ​ത​യി​ൽ​ ​ഓ​ടും,​വ​ല്ലാ​തെ​ ​കി​ത​ക്കും,​ ​പി​ന്നെ​ ​വീ​ഴും,​എ​ല്ലാം​ ​നി​ല​ ​ക്കും,​അ​പ്പോ​ൾ​ ​എ​ല്ലാം​ ​ക​ഴി​ഞ്ഞു​!​നാ​ള​ത്തെ​ ​സൂ​ര്യോ​ദ​യ​ത്തി​ൽ​അ​ങ്ങ​നെ​വീ​ണു​പോ​യ​വ​നി​ല്ല​!​"​"ഇ​പ്ര​കാ​രം​പ​റ​ഞ്ഞു​കൊ​ണ്ട്പ്ര​ഭാ​ഷ​ക​ൻ,​ ​സ​ദ​സ്യ​രെ​ ​നോ​ക്കി​യ​പ്പോ​ൾ,​എ​ല്ലാ​വ​രും​പു​തി​യ​ഒ​രു​ ​ഒ​ളി​മ്പ്യ​നെ​ ​ക​ണ്ടെ​ത്തി​യ​പോ​ലൊ​രു​കൗ​തു​ക​ത്തി​ലാ​യി​രു​ന്നു.​എ​ന്നാ​ൽ,​എ​ല്ലാ​വ​രു​ടേ​യും​ ​ഉ​ള്ളി​ന്റെ​യു​ള്ളി​ൽ​വ​ർ​ണ്ണി​ക്കാ​ൻ​ക​ഴി​യാ​ത്തൊ​രു​ഭീ​തി​പ​ട​ർ​ന്നി​രു​ന്നോ​?​ ​എ​ല്ലാ​വ​രേ​യും​ ​വാ​ത്സ​ല്യ​പൂ​ർ​വം​ ​നോ​ക്കി​പു​ഞ്ചി​രി​ച്ചു​കൊ​ണ്ട്പ്ര​ഭാ​ഷ​ക​ൻ​ഇ​പ്ര​കാ​രം​ ​തു​ട​ർ​ന്നു​:​ ''​കാ​ല​ത്തെ​ അ​തി​ജീ​വി​ക്കാ​ൻ​ആ​ർ​ക്കാ​ണ്ക​ഴി​യു​ക​?​ന​മു​ക്കെ​ല്ലാ​വ​ർ​ ​ക്കു​മ​റി​യാം,​കാ​ല​ത്തി​ന്റെ,​ ​നി​ശ്ച​ല​മെ​ന്ന്ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​ക്കു​തോ​ന്നു​ന്ന,​ച​ല​ന​ ​മാ​ണ്ഘ​ടി​കാ​ര​ത്തി​ലെ​ ​ആ​ ​സൂ​ചി​യു​ടെ​നി​മി​ഷ​ച​ല​ന​ങ്ങ​ൾ​സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന​ ​സ​ത്യം​!​കാ​ല​ത്തെ​തോ​ൽ​പ്പി​ക്കാ​ൻ​ വെ​മ്പ​ൽ​കൊ​ണ്ടി​ട്ടെ​ന്തു​കാ​ര്യ​മെ​ന്ന് ​ന​മ്മു​ടെ​ ​'​മൈ​ക്കി​ൾ​ജാ​ക്സ​നോ"​ട്മ​ര​ണ​ക്കി​ട​ക്ക​യി​ലെ​ങ്കി​ലും​ ​ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ,​ ​അ​ദ്ദേ​ഹം​ഒ​രു​വി​തു​മ്പ​ലോ​ടെ​യെ​ല്ലാം​ പ​റ​യു​മാ​യി​രു​ന്നു​!​അ​ദ്ദേ​ഹ​ത്തി​ന് ​'​അ​നോ​റെ​ക്സി​യ​ ​നെ​ർ​വോ​സാ​ ​(​a​n​o​r​e​x​i​a​ ​n​e​r​v​o​s​a​ ​)​എ​ന്ന​ഈ​റ്റി​ങ്‌​ ​ഡി​സോ​ഡ​റു​ണ്ടാ​യി​രു​ന്നു.​ദീ​ർ​ഘാ​യു​സാ​യി​ജീ​വി​ക്കാ​ൻ​ആ​ഗ്ര​ഹി​ച്ച​ ​അ​ദ്ദേ​ഹം​ ഭ​ക്ഷ​ണം​പോ​ലും​ ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു.​ ​വി​ശ​പ്പി​നെ​നി​യ​ ​ന്ത്രി​ച്ചു​നി​ർ​ത്താ​ൻ​അ​ദ്ദേ​ഹം​ആ​ധു​നി​ക​മ​രു​ന്നു​ക​ളെ​ആ​ശ്ര​യി​ച്ചു.​ എ​ന്നാ​ൽ,​അ​ദ്ദേ​ഹ​ത്തി​ന്റെ​ആ​യു​സി​ന്റെ​പു​സ്ത​ക​ത്തി​ൽ​പേ​ജു​ക​ൾ​കു​റ​വാ​യി​രു​ന്നു.​അ​മ്പ​ ​തു​വ​യ​സി​ൽ​എ​ല്ലാം​ക​ഴി​ഞ്ഞു.​സ​മ​യം,​വെ​റും​ ​ടൈം​ ​അ​ല്ല,​അ​ത് ​ജീ​വി​ത​മാ​ണ്.
ടൈം​ ​മാ​നേ​ജ്മെ​ന്റ്:​ ​വി​ജ​യ​ത്തി​ലേ​ക്കു​ള്ള​ ​വ​ഴി​യാ​ണ്.സ​മ​യം​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യു​ന്ന​തി​ലൂ​ടെ​ ​(​T​i​m​e​ ​M​a​n​a​g​e​m​e​n​t​)​ ​ജോ​ലി​ക​ൾ​ ​എ​ളു​പ്പ​ത്തി​ൽ​ ​തീ​ർ​ക്കാ​നും,​ ​സ​മ്മ​ർ​ദ്ദം​ ​കു​റ​യ്ക്കാ​നും,​ ​ഉ​ത്പാദ​ന​ക്ഷ​മ​ത​ ​കൂ​ട്ടാ​നും​ ​സാ​ധി​ക്കും.​ ​മു​ൻ​ഗ​ണ​നാ​ ​ക്ര​മ​ത്തി​ൽ​ ​ജോ​ലി​ക​ൾ​ ​ചെ​യ്യു​ക,​ ​കൃ​ത്യ​മാ​യ​ ​ടൈം​ടേ​ബി​ൾ​ ​ഉ​ണ്ടാ​ക്കു​ക,​ ​അ​നാ​വ​ശ്യ​ ​കാ​ര്യ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കു​ക​ ​എ​ന്നി​വ​യാ​ണ് ​വി​ജ​യ​ക​ര​മാ​യ​ ​ടൈം​ ​മാ​നേ​ജ്മെ​ന്റി​ന്റെ​ ​പ്ര​ധാ​ന​ ​താ​ക്കോ​ലു​ക​ൾ.​ടൈം​ ​മാ​നേ​ജ്മെ​ന്റ് ​എ​ങ്ങ​നെ​ ​സാ​ധ്യ​മാ​ക്കാം​?​ദി​വ​സേ​ന​യു​ള്ള​ ​ആ​സൂ​ത്ര​ണം​ ​(​D​a​i​l​y​ ​P​l​a​n​n​i​n​g​)​:​ ​രാ​വി​ലെ​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ലേ​ ​ദി​വ​സം​ ​രാ​ത്രി​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ചെ​യ്യേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ഒ​രു​ ​പേ​പ്പ​റി​ൽ​ ​എ​ഴു​തി​ ​ത​യ്യാ​റാ​ ​ക്കു​ക.​മു​ൻ​ഗ​ണ​ന​ ​നി​ശ്ച​യി​ ​ക്കു​ക​ ​(​P​r​i​o​r​i​t​i​z​a​t​i​o​n​)​:​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​തും​ ​അ​ടി​യ​ന്തി​ര​വു​മാ​യ​ ​ജോ​ലി​ക​ൾ​ ​ആ​ദ്യം​ ​ചെ​യ്യു​ക.​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​തീ​ർ​ക്കു​ക​ ​(​S​e​t​ ​D​e​a​d​l​i​n​e​s​)​:​ ​ഓ​രോ​ ​ജോ​ലി​ക്കും​ ​എ​ത്ര​ ​സ​മ​യം​ ​വേ​ണ​മെ​ന്ന് ​നി​ശ്ച​യി​ക്കു​ക,​ ​ആ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​അ​ത് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക.
അ​നാ​വ​ശ്യ​മാ​യ​വ​ ​ഒ​ഴി​വാ​ക്കു​ക​ ​
(​A​v​o​i​d​ ​D​i​s​t​r​a​c​t​i​o​n​s​)​:​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ,​ ​അ​നാ​വ​ശ്യ​ ​ഫോ​ൺ​ ​കോ​ളു​ക​ൾ​ ​എ​ന്നി​വ​ ​കു​റ​യ് ​ക്കു​ക.​തു​ല്യ​മാ​യ​ ​ജോ​ലി​-​ ​ജീ​വി​ത​സ​ന്തു​ലി​താ​വ​സ്ഥ​ ​(​W​o​r​k​-​L​i​f​e​ ​B​a​l​a​n​c​e​)​:​ ​ജോ​ലി​ക്ക് ​മാ​ത്ര​മ​ല്ല,​ ​വി​ശ്ര​മ​ത്തി​നും​ ​ഉ​റ​ക്ക​ത്തി​നും​ ​കൃ​ത്യ​മാ​യ​ ​സ​മ​യം​ ​ക​ണ്ടെ​ത്തു​ക.​ ​ടൈം​ ​മാ​നേ​ജ്മെ​ന്റ് ​കൊ​ണ്ട് ​ല​ഭി​ക്കു​ന്ന​ ​ഗു​ണ​ങ്ങൾ കു​റ​ഞ്ഞ​ ​സ​മ്മ​ർ​ദ്ദം​ ​(​R​e​d​u​c​e​d​ ​S​t​r​e​s​s​)​:​ ​ജോ​ലി​ക​ൾ​ ​യ​ഥാ​ ​സ​മ​യം​ ​തീ​ർ​ക്കു​ന്ന​തു​കൊ​ണ്ട് ​അ​വ​സാ​ന​ ​നി​മി​ഷ​ത്തെ​ ​ധൃ​തി​ ​ഒ​ഴി​വാ​ക്കാം.​കൂ​ടു​ത​ൽ​ ​ഉ​ത്പാദ​ന​ക്ഷ​മ​ത​ ​(​H​i​g​h​e​r​ ​P​r​o​d​u​c​t​i​v​i​t​y​)​:​ ​കു​റ​ഞ്ഞ​ ​സ​മ​യം​ ​കൊ​ണ്ട് ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കും.​ല​ക്ഷ്യ​പ്രാ​പ്തി​ ​(​G​o​a​l​ ​A​c​h​i​e​v​e​m​e​n​t​)​:​ ​കൃ​ത്യ​മാ​യ​ ​ആ​സൂ​ത്ര​ണം​ ​വ​ഴി​ ​വ​ലി​യ​ ​ല​ക്ഷ്യ​ങ്ങ​ൾ​ ​എ​ളു​പ്പ​ത്തി​ൽ​ ​കൈ​വ​രി​ക്കാം.​ ​ഓ​ർ​ക്കു​ക, സ​മ​യം​ ​ആ​ർ​ക്കും​വേ​ണ്ടി​യും​ ​കാ​ത്തു​നി​ൽ​ക്കി​ല്ല​!""​ഇ​പ്ര​കാ​രം​ ​പ്ര​ഭാ​ഷ​ക​ൻ​ ​നി​ർ​ത്തി​യ​പ്പോ​ൾ​ ​സ​ദ​സ്യ​രി​ൽ​പ​ല​രും​ത​ങ്ങ​ളു​ടെ​ ​വാ​ച്ചി​ലേ​ക്ക് നോ​ക്കു​ന്ന​തു​ക​ണ്ടു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.