
അവശ്യ ആവശ്യങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കാൻ ഹ്രസ്വ, ഇടത്തരം, ദീർഘകാല നടപടികളുണ്ടാകും.
കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള മാർഗങ്ങൾ തേടും
പശ്ചിമേഷ്യൻ പ്രതിസന്ധി തീരും വരെ രാസവസ്തുക്കൾ, ഔഷധങ്ങൾ, പെട്രോകെമിക്കൽസ്, മറ്റ് വ്യാവസായിക മേഖലകൾ എന്നിവയ്‌ക്ക് ആവശ്യമായ വസ്‌തുക്കളുടെ ബദൽ ഇറക്കുമതി കണ്ടെത്തും
പൗരന്മാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്‌ക്കാൻ എല്ലാ സർക്കാർ വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇതിനായി മന്ത്രിമാരും സെക്രട്ടറിമാരും അടങ്ങിയ ഒരു ഉപസമിതി രൂപീകരിക്കും
പ്രധാന ഉൽപ്പന്നങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാർ ഏകോപനം ഉറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |