
എണ്ണ ടാങ്കറുകൾ വീണ്ടും ഇന്ത്യൻ തീരത്തേക്ക്, ഇനി ആശ്വാസ ദിനങ്ങൾ....
അമേരിക്കൻ എണ്ണക്കപ്പലിന് പിന്നാലെ, മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ചാർട്ടേഡ് ചെയ്ത റഷ്യൻ എണ്ണ ടാങ്കർ ഞായറാഴ്ച ഇന്ത്യൻ തീരത്ത് എത്തി. മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ്ജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് രാജ്യത്തിന് ആശ്വാസമായി മറ്റൊരു എണ്ണക്കപ്പൽ എത്തിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |