SignIn
Kerala Kaumudi Online
Wednesday, 25 March 2026 7.09 PM IST

വേറെ ലെവൽ വൈബ് ഡർബി ട്രെയിലർ

Increase Font Size Decrease Font Size Print Page
ss

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രെയിലർ റിലീസ് ചെയ്തു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും, പ്രണയവും, ആക്ഷനും ഇമോഷനും ഫണ്ണും ചേർത്ത് അവതരിപ്പിക്കുന്ന കളർഫുൾ കംപ്ലീറ്റ് എന്റർടെയ്നറാണ്. മാർച്ച് 27 ന് റിലീസ് ചെയ്യും. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന താരങ്ങൾ.തിരക്കഥ : സഹ്‌റു സുഹ്റ, അമീർ സുഹൈൽ, ഛായാഗ്രഹണം : അഭിനന്ദൻ രാമനുജം, എഡിറ്റിംഗ് : ആർ. ജെറിൻ, സ്ക്രിപ്റ്റ് കൺസൾട്ടന്റ് : ഷർഫു, സംഗീതം ഗോപി സുന്ദർ,

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് നിർമ്മാണം . സ്ട്രൈറ്റ് ലൈൻ സിനിമാസാണ് കേരളത്തിൽ വിതരണം. പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.