SignIn
Kerala Kaumudi Online
Tuesday, 24 March 2026 11.06 PM IST

നിലപാടുമാറ്റാതെ... എലത്തൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ ശശീന്ദ്രൻ കോഴിക്കോട് കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) പി.എം സനീറ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങുമ്പോൾ എൻ.സി.പി ജില്ലാ അദ്ധ്യക്ഷൻ മുക്കം മുഹമ്മദിനെ കണ്ടുമുട്ടിയപ്പോൾ. എ.കെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി മുക്കം മുഹമ്മദ് രംഗത്തെത്തിയിരുന്നു.

Increase Font Size Decrease Font Size Print Page
bb
എലത്തൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ ശശീന്ദ്രന്‍ കോഴിക്കോട് കലക്ട്രേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) പി എം സനീറ മുന്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് മടങ്ങുമ്പോള്‍ എന്‍.സി.പി ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദുമായി സൗഹൃദം പങ്കിടുന്നു.

നിലപാടുമാറ്റാതെ... എലത്തൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ ശശീന്ദ്രൻ കോഴിക്കോട് കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) പി.എം സനീറ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങുമ്പോൾ എൻ.സി.പി ജില്ലാ അദ്ധ്യക്ഷൻ മുക്കം മുഹമ്മദിനെ കണ്ടുമുട്ടിയപ്പോൾ. എ.കെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി മുക്കം മുഹമ്മദ് രംഗത്തെത്തിയിരുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.