
കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ/അഡിഷണൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025) തസ്തികയിലേക്ക് 6 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് കൊല്ലം ജില്ലയിൽ തേവള്ളി (പി.ഒ.) സിവിൽ സ്റ്റേഷന് സമീപം ഗവ.ടൗൺ യു.പി.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1011391 മുതൽ 1011590 വരെയുള്ളവർ മുളങ്കാടകം, വെസ്റ്റ് കൊല്ലം ഗവ.എച്ച്.എസിൽ പരീക്ഷയെഴുതണം.
സർട്ടിഫിക്കറ്റ് പരിശോധന
ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 104/2025) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 6 ന് പി.എസ്.സി ആസ്ഥാന ഓഫീസിലെ ഐ.ടി.ട്രെയിനിംഗ് ഹാളിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |