SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.03 AM IST

സമ്പൽസമൃദ്ധിയ്ക്ക് പൊയ്യാറ ശ്രീ​ വി​ഷ്ണു​മാ​യാ​മ​ഠം തുണ

Increase Font Size Decrease Font Size Print Page
a

പൊ​യ്യാ​റ​ ശ്രീ​ വി​ഷ്ണു​മാ​യാ​മ​ഠ​ത്തി​ൽ​ പ്ര​ധാ​നം​ സാ​ത്വി​കാ​രാ​ധാ​ന​യാ​ണ്. ഗു​രു​തി​ വ​ഴി​പാ​ട് ചു​ണ്ണാ​മ്പും​ മ​ഞ്ഞ​ളും​ ശ​ർ​ക്ക​ര​യും​ പ​ഴ​വും​ വെ​ള്ള​വു​മൊ​ക്കെ​ ചേ​ർ​ത്ത് തി​ക​ച്ചും​ സാ​ത്വി​ക​മാ​യ​ രീ​തി​യി​ൽ​ മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കുരു​തി​ പോ​ലെ​യു​ള​ള​ ബ​ലി​ക​ൾ​ തു​ട​ങ്ങി​യ​വ​ ഒ​ഴി​വാ​ക്കി​ തി​ക​ച്ചും​ അ​ഹിം​സ​യു​ടെ​ പാ​ത​യി​ലാ​ണ് വി​ഷ്ണു​മാ​യ​ സ്വാ​മി​യു​ടെ​ ഇം​ഗി​ത​മ​നു​സ​രി​ച്ച് ഇ​വി​ടു​ത്തെ​ ഓ​രോ​ ച​ട​ങ്ങു​ക​ൾ​ എ​ന്ന​തും​ പൊ​യ്യാ​റാ​ ശ്രീ​ വി​ഷ്ണു​മാ​യ​ മ​ഠ​ത്തി​ന്റെ​ മാ​ത്രം​ പ്ര​ത്യേ​ക​ത​യാ​ണ്.
​മ​ഠ​ത്തി​ലെ​ത്തു​ന്ന​ ഓ​രോ​ ഭ​ക്ത​ന്റെ​യും​ ക​ണ്ണു​ക​ളി​ൽ​ ഒ​രു​ കു​ടും​ബ​ബ​ന്ധം​ തെ​ളി​യും​. കാ​ര​ണം​ ഇ​വി​ടെ​ വി​ഷ്ണു​മാ​യ​ ഭ​ഗ​വാ​ൻ​ കു​ടും​ബ​ക്കാ​ര​ണ​വ​ർ​ ഭാ​വ​ത്തി​ലാ​ണ്. സ​ങ്ക​ട​ങ്ങ​ളു​ണ​ർ​ത്താ​നെ​ത്തു​ന്ന​ ഭ​ക്ത​രെ​ കു​ടും​ബാം​ഗ​മാ​യി​ ക​ണ്ട് കു​ടും​ബ​ക്കാ​ര​ണ​വ​ർ​ ഭാ​വ​ത്തി​ലി​രു​ന്ന് സ​ർ​വ്വൈ​ശ്വ​ര്യ​ സ​മ്പ​ൽ​സ​മൃ​ദ്ധി​ക​ൾ​ ന​ൽ​കി​ അ​നു​ഗ്ര​ഹി​ച്ച് പ​രി​പാ​ലി​ച്ചു​പോ​രു​ക​യാ​ണ് സാ​ക്ഷാ​ൽ​ പൊ​യ്യാ​റ​ മ​ഠം​ ശ്രീ​ വി​ഷ്ണു​മാ​യ​. ദു​ഃ​ഖ​ങ്ങ​ളും​ പ്ര​ശ്‌​ന​ങ്ങ​ളും​ ഇ​വി​ടെ​ ഇ​റക്കിവെ​യ്ക്കാം​.
അ​തി​നെ​ല്ലാം​ പ​രി​ഹാ​രം​ ഷെ​റി​ൻ​ സ്വാ​മി​ നി​ർ​ദ്ദേ​ശി​ക്കും​. വി​ഷ്ണു​മാ​യ​ സ്വാ​മി​ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ പൂ​ജാ​വി​ധി​ക​ളും​ ക​ർ​മ്മ​ങ്ങ​ളും​ ചെ​യ്ത് ജീ​വി​ത​ത്തി​ൽ​ ശ​ത്രു​ദോ​ഷ​ങ്ങ​ളും​ മ​റ്റും​ തീ​ർ​ത്ത് ഐ​ശ്വ​ര്യ​വും​ ധ​നാ​ഭി​വൃ​ദ്ധി​യും​ ബി​സി​ന​സ് പു​രോ​ഗ​തി​യും​ സ​ന്താ​ന​ല​ബ്ധി​യും​ ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും​ കൈ​വ​രി​ച്ച​ അ​നു​ഭ​വ​സ്ഥ​ർ​ നി​ര​വ​ധി​യു​ണ്ട്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ആ​യി​ര​ക്ക​ണ​ക്കി​ന് ​പേ​ർ​ അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​വ​രി​പ്പോ​ഴും​ ഇ​വി​ടേ​യ്ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​.

​മാ​യാ​സ​ന്നി​ധി​യു​ടെ​
ത​ണ​ൽ​

​ദു​ഷ്ട​ശ​ക്തി​ സം​ഹാ​ര​ക​നും​ ക്ഷി​പ്ര​പ്ര​സാ​ദി​യും​ സ​ർ​വ്വ​ദോ​ഷ​മു​ക്ത​ക​നും​ ഭ​ക്ത​ജ​ന​ര​ക്ഷ​ക​നു​മാ​യ​ ഗൗ​രീ​ശ​ങ്ക​ര​ ന​ന്ദ​ന​ൻ​ വി​ഷ്ണു​മാ​യ​സ്വാ​മി​ കു​ടും​ബ​ക്കാ​ര​ണ​വ​ർ​ ഭാ​വ​ത്തി​ലി​രു​ന്ന് ദോ​ഷ​നി​വാ​ര​ണ​ങ്ങ​ൾ​ ന​ട​ത്തി​ ഭ​ക്ത​രി​ൽ​ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ൾ​ ചൊ​രി​യു​ന്ന​ മാ​യാ​സ​ന്നി​ധി​യാ​ണ് പൊ​യ്യാ​റ​ ശ്രീ​ വി​ഷ്ണു​മാ​യാ​ മ​ഠം​. പൊ​യ്യാ​റ​ ത​റ​വാ​ട്ടി​ലെ​ ഒ​രു​ സാ​ധാ​ര​ണ​ യു​വാ​വാ​യി​രു​ന്നു​ ഷെ​റി​ൻ​. ക​മ്പ്യൂ​ട്ട​ർ​ ബി​രു​ദ​ പ​ഠ​ന​ത്തി​നു​ശേ​ഷം​ സോ​ഫ്റ്റ് വെ​യ​ർ​ രം​ഗ​ത്ത് സ്വ​ദേ​ശ​ത്തും​ വി​ദേ​ശ​ത്തു​മാ​യി​പ്ര​വ​ർ​ത്തി​ച്ചു​. ഏ​ഷ്യാ​നെ​റ്റ് കേ​ബി​ൾ​ വി​ഷ​നി​ൽ​ സി​സ്റ്റം​ ഇ​ന്റ​ർ​നെ​റ്റ് സെ​ക്ഷ​നി​ൽ​ സ്ഥി​ര​നി​യ​മ​ന​വും​ ല​ഭി​ച്ചി​രു​ന്നു​. തു​ട​ർ​ന്ന് ട്രാ​വ​ൽ​ ആ​ൻ​ഡ് ടൂ​റി​സം​ മേ​ഖ​ല​യി​ലും​ പ്ര​വ​ർ​ത്തി​ച്ച​ ശേ​ഷ​മാ​ണ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് മേ​ഖ​ല​യി​ൽ​ നി​ല​കൊ​ള​ളു​ന്ന​ത്. സി​നി​മാ​,​ ക​ലാ​കാ​യി​ക​മേ​ഖ​ല​യി​ൽ​ സ​ജീ​വ​മാ​യ​ ഷെ​റി​ൻ​ സ്വാ​മി​,​ തി​ല​ക​ൻ​ സൗ​ഹൃ​ദ​സ​മി​തി​ സം​സ്ഥാ​ന​ ക​മ്മി​റ്റി​ അം​ഗ​വു​മാ​ണ്.
​വി​ഷ്ണു​മാ​യ​ സ്വാ​മി​യെ​ ഉ​പാ​സി​ച്ച് കൂ​ടെ​ കൂ​ട്ടു​ക​യും​ സ്വ​ഗൃ​ഹ​ത്തി​ൽ​വെ​ച്ച് പൂ​ജി​ച്ച് ആ​രാ​ധി​ച്ചു​പോ​രു​ക​യും​ ചെ​യ്ത​തി​ന്റെ​ ഫ​ല​മാ​യി​ സ​ർ​വ്വ​ദോ​ഷ​മു​ക്തി​ വ​രു​ത്തി​ സ​ർ​വ്വൈ​ശ്വ​ര്യ​ സ​മ്പ​ൽ​സ​മൃ​ദ്ധി​ക​ളും​ ന​ൽ​കി​ ശ്രീ​ വി​ഷ്ണു​മാ​യ​സ്വാ​മി​ അ​നു​ഗ്ര​ഹി​ച്ച് ആ​ശി​ർ​വദി​ച്ച് പ​രി​പാ​ലി​ച്ചു​ പോ​രു​ക​യും​ ചെ​യ്തു​. ഒ​രു​ ഘ​ട്ട​ത്തി​ൽ​ സാ​ക്ഷാ​ൽ​ വി​ഷ്ണു​മാ​യ​ ഭ​ഗ​വാ​ൻ​ ആ​ യു​വാ​വി​ന് സ്വ​പ്ന​ദ​ർ​ശ​നം​ ന​ൽ​കു​ക​യും​ നി​ത്യ​പൂ​ജ​യി​ലും​ ആ​രാ​ധ​ന​യി​ലും​ ക​ർ​മ്മ​ങ്ങ​ളി​ലും​ സ​ന്തു​ഷ്ട​നാ​യാ​ണ് സ​ർ​വ്വൈ​ശ്വ​ര്യ​ങ്ങ​ളും​ ന​ൽ​കി​യ​തെ​ന്നും​ ഇ​നി​ ദു​ഃ​ഖ​ങ്ങ​ൾ​ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​ പ്ര​ശ്‌​ന​ങ്ങ​ൾ​ എ​ന്നി​ലൂ​ടെ​ തീ​ർ​ത്തു​കൊ​ടു​ക്ക​ലാ​ണ് ജീ​വി​ത​ല​ക്ഷ്യ​മെ​ന്നും​ അ​രു​ളി​ ചെ​യ്ത​താ​യി​ ഷെ​റി​ൻ​ സ്വാ​മി​ വി​ശ്വ​സി​ക്കു​ന്നു​.
​ദോ​ഷ​മു​ക്തി​ക്കും​ സ​ങ്ക​ട​മോ​ച​ന​ത്തി​നു​മു​ള്ള​ സ​മ​യ​മാ​കു​മ്പോ​ൾ​ ഓ​രോ​രു​ത്ത​രും​ നി​ന്നി​ലൂ​ടെ​ എ​ത്തേ​ണ്ട​ സ​മ​യ​ത്ത് എ​ന്റെ​ സ​മ​ക്ഷം​ എ​ത്തു​മെ​ന്നും​ അ​തി​നാ​യി​ ഇ​വി​ടെ​ത്ത​ന്നെ​ നി​ന്റെ​ കു​ടും​ബ​ക്കാ​ര​ണ​വ​രാ​യി​രു​ന്നു​കൊ​ണ്ട് സ​ങ്ക​ട​ങ്ങ​ളു​ണ​ർ​ത്തു​ന്ന​വ​രെ​ കു​ടും​ബാം​ഗ​ങ്ങ​ളാ​യി​ ക​ണ്ടു​കൊ​ണ്ട് സ​ങ്ക​ട​മു​ക്തി​ വ​രു​ത്തി​ അ​നു​ഗ്ര​ഹി​ച്ചു​ കൊ​ള്ളാ​മെ​ന്നും​ ശ്രീ​ വി​ഷ്ണു​മാ​യ​ ഭ​ഗ​വാ​ന്റെ​ അ​രു​ള​പ്പാ​ട് ഉ​ണ്ടാ​യ​തി​നെ​ തു​ട​ർ​ന്നാ​ണ് ഷെ​റി​ൻ​ സ്വാ​മി​ ശ്രീ​ വി​ഷ്ണു​മാ​യ​ സ്വാ​മി​യെ​ വ​ച്ചാ​രാ​ധി​ച്ചി​രു​ന്ന​ സ്വ​ഗൃ​ഹം​ പൊ​യ്യാ​റ​ ശ്രീ​ വി​ഷ്ണു​മാ​യാ​ മ​ഠം​ എ​ന്ന​ പേ​രി​ൽ​ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​ സ​ങ്ക​ട​മോ​ച​ന​ങ്ങ​ൾ​ക്കും​ ദോ​ഷ​മു​ക്തി​ക​ൾ​ക്കും​ സ​ർ​വ്വൈ​ശ്വ​ര്യ​ ല​ബ്ധി​ക​ൾ​ക്കു​മാ​യി​ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്.

​വി​ദ്യാ​സ​മ്പ​ന്ന​ത​യു​ടെ​
ശ​ക്തി​യാ​ൽ​

​ഷെ​റി​ൻ​ സ്വാ​മി​യു​ടെ​ വി​ദ്യാ​സ​മ്പ​ന്ന​ത​യും​ മ​ന​:​ശാ​സ്ത്ര​പ​ര​മാ​യ​ ഇ​ട​പെ​ട​ലു​ക​ളും​ നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​ണ് ഫ​ല​പ്രാ​പ്തി​യ്ക്ക് ഏ​റെ​ പ്ര​ധാ​ന​മാ​കു​ന്ന​ത്. കൃ​ഷ്ണ​ഭ​ക്ത​ൻ​ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം​. ഡി​സ്റ്റി​ങ്ഷ​നോ​ടെ​ എ​സ്.എ​സ്.എ​ൽ​.സി​യും​ ക​മ്പ്യൂ​ട്ട​ർ​ ബി​രു​ദ​ പ​ഠ​ന​വും​ പൂ​ർ​ത്തി​യാ​ക്കി​ മും​ബൈ​യി​ലും​ ദു​ബാ​യി​ലെ​ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ബി​സി​ന​സി​ൽ​ അ​ദ്ദേ​ഹം​ സ​ജീ​വ​മാ​യെ​ങ്കി​ലും​ വി​ഷ്ണു​മാ​യ​ സ്വാ​മി​യു​ടെ​ അ​നു​ഗ്ര​ഹം​ ല​ഭി​ച്ച​തോ​ടെ​ 2​0​1​8​ ൽ​ മ​ഠം​ തു​ട​ങ്ങു​ക​യാ​യി​രു​ന്നു​. ക​റു​ത്ത​വാ​വി​നും​ പൗ​ർ​ണ​മി​യ്ക്കും​ എ​ല്ലാ​ മാ​സ​ങ്ങ​ളി​ലും​ ആ​ഘോ​ഷ​മു​ണ്ട്. രാ​വി​ലെ​ 1​0​ മു​ത​ൽ​ അ​ഞ്ചു​വ​രെ​ ന​ട​തു​റ​ക്കും​. ദി​വ​സ​വും​ നി​ര​വ​ധി​ പേ​ർ​ സ്വാ​മി​യു​ടെ​ ദ​ർ​ശ​നം​ തേ​ടി​യെ​ത്തും​.തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി​ മു​ൻ​കൂ​ട്ടി​ അ​നു​മ​തി​യെ​ടു​ക്കു​ന്ന​വ​ർ​ക്കും​ പ്ര​ശ്‌​ന​ങ്ങ​ളു​ടെ​ കാ​ഠി​ന്യ​മ​നു​സ​രി​ച്ചും​ ആ​ണ് മു​ൻ​ഗ​ണ​നാ​ ക്ര​മ​ത്തി​ൽ​ പ്ര​വേ​ശ​ന​മെ​ന്ന​തും​ ഷെ​റി​ൻ​ സ്വാ​മി​യു​ടെ​ ദ​ർ​ശ​ന​മെ​ന്ന​തും​ വി​ഷ്ണു​മാ​യാ​മ​ഠ​ത്തി​ന്റെ​ പ്ര​ത്യേ​ക​ത​യാ​ണ്.
​വി​ഷ്ണു​മാ​യ​ തി​രു​ന​ട​യി​ൽ​ നാ​ളി​കേ​രം​ പ​ല​വു​രു​ ഉ​ഴി​ഞ്ഞ് സ​ക​ല​ ദോ​ഷ​ങ്ങ​ളും​ ആ​വാ​ഹ​നം​ ചെ​യ്തു​കൊ​ണ്ടു​ള്ള​ മു​ട്ടി​റയ്ക്ക​ലി​നാ​യി​ നി​ര​വ​ധി​ പേ​രാ​ണ് എ​ത്തി​ച്ചേ​രാ​റു​ള്ള​ത്. ​വി​വി​ധ​ സ​ങ്ക​ട​ങ്ങ​ളാ​ലും​ പ്ര​ശ്‌​ന​ങ്ങ​ളാ​ലും​ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച് ഇ​വി​ടെ​യെ​ത്തു​ന്ന​ ഭ​ക്ത​രെ​ ശ്രീ​ വി​ഷ്ണു​മാ​യാ​ സ്വാ​മി​യു​ടെ​ ഇം​ഗി​ത​മ​നു​സ​രി​ച്ച് അ​വ​രു​ടെ​ ദോ​ഷ​മു​ക്തി​ക്കു​ള്ള​ സ​മ​യ​മാ​യ​തി​നാ​ൽ​ എ​ത്തേ​ണ്ടി​ട​ത്ത് എ​ത്തി​യ​താ​യി​ക​ണ്ട് ഭ​ക്ത​രു​ടെ​ വി​ഷ​മ​ങ്ങ​ൾ​ സ​മ​ഗ്ര​മാ​യി​ കേ​ട്ട​തി​നു​ശേ​ഷം​ വി​ഷ്ണു​മാ​യാ​സ്വാ​മി​ ക​ൽ​പ്പ​ന​ക​ളും​ പ​രി​ഹാ​ര​ മാ​ർ​ഗ്ഗ​ങ്ങ​ളും​ താം​ബൂ​ല​,​ നാ​ളി​കേ​ര​ ജ്യോ​തി​ഷം​ എ​ന്നി​വ​യി​ലൂ​ടെ​ വി​ഷ്ണു​മാ​യാ​ ദ​ർ​ശ​ന​ത്താ​ൽ​ അ​രു​ള​പ്പാ​ടാ​യി​ അ​വ​ർ​ക്ക് വെ​ളി​വാ​ക്കി​ കൊ​ടു​ക്കു​ക​യാ​ണ്.
​വി​ഷ്ണു​മാ​യാ​ അ​രു​ള​പ്പാ​ടു​ണ്ടാ​യ​തി​നെ​ തു​ട​ർ​ന്നും​ ത​നി​ക്കു​ള്ള​ എ​ല്ലാ​ സ​മ്പ​ൽ​സ​മൃ​ദ്ധി​ക​ളും​ ശ്രീ​ വി​ഷ്ണു​മാ​യാ​ കൃ​പ​യാ​ൽ​ ല​ഭി​ച്ച​തു​കൊ​ണ്ടും​ ത​ന്റെ​ ജ​ന്മോ​ദ്ദേ​ശ്യ​മാ​ണ് ഇ​തെ​ന്ന് ക​ണ​ക്കാ​ക്കി​ ശ്രീ​ ഷെ​റി​ൻ​ സ്വാ​മി​ക​ൾ​ തി​ക​ച്ചും​ സൗ​ജ​ന്യ​മാ​യി​ ദ​ക്ഷി​ണ​ പോ​ലു​ള്ള​ സ​മ്പ്ര​ദാ​യ​ങ്ങ​ൾ​ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​വ​രു​ടെ​ പ്ര​ശ്‌​ന​പ​രി​ഹാ​ര​ ക​ർ​മ്മ​ങ്ങ​ൾ​ക്കും​ ആ​ഗ്ര​ഹ​ല​ബ്ധി​ക്കും​ ഐ​ശ്വ​ര്യ​ല​ബ്ധി​ക്കു​മു​ള്ള​ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ന​ൽ​കി​പ്പോ​രു​ന്ന​ത് എ​ന്ന​തും​ പൊ​യ്യാ​റ​ ശ്രീ​ വി​ഷ്ണു​മാ​യാ​ മ​ഠ​ത്തി​ന്റെ​ മാ​ത്രം​ പ്ര​ത്യേ​ക​ത​യാ​ണ്. ​ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക്ഷേ​ത്രം​ പ​ണി​തീ​ർ​ത്ത് ശ്രീ​ വി​ഷ്ണു​മാ​യ​ സ്വാ​മി​യെ​ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നാ​യി​ പ​ല​വു​രു​ പ്ര​ശ്‌​ന​വി​ധി​ക​ൾ​ ന​ട​ത്തി​. കു​ടും​ബ​ക്കാ​ര​ണ​വ​രാ​യി​ ഗൃ​ഹാ​ശ്ര​മ​ഭാ​വ​ത്തി​ൽ​ ഇ​രി​ക്കാ​നാ​ണ് ശ്രീ​ വി​ഷ്ണു​മാ​യ​ സ്വാ​മി​യു​ടെ​ ഇം​ഗി​ത​മെ​ന്ന​ത് വീ​ണ്ടും​ വീ​ണ്ടും​ വെ​ളി​ വാ​യ​തി​നെ​ത്തു​ട​ർ​ന്ന് തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി​ മു​ൻ​കൂ​ട്ടി​ അ​നു​മ​തി​യെ​ടു​ക്കു​ന്ന​വ​ർ​ക്കും​ അ​വ​രു​ടെ​ പ്ര​ശ്‌​ന​ങ്ങ​ളു​ടെ​ കാ​ഠി​ന്യ​മ​നു​സ​രി​ച്ചും​ ആ​ണ് മു​ൻ​ഗ​ണ​നാ​ ക്ര​മ​ത്തി​ൽ​ ഇ​വി​ടെ​ പ്ര​വേ​ശ​നം​. ​ഗു​രു​തി​,​മു​ട്ടി​റ​ക്ക​ൽ​,​പ​റ​,​ത​ട്ട്,​സൂ​ക്ത​ ശാ​ക്തേ​യ​ പു​ഷ്പാ​ഞ്ജ​ലി​ക​ൾ​ തു​ട​ങ്ങി​യ​ വ​ഴി​പാ​ടു​ക​ൾ​ക്കൊ​പ്പം​ ജീ​വി​ത​ത്തി​ലെ​ എ​ല്ലാ​ ത​ട​സ്സ​ങ്ങ​ളും​ നീ​ങ്ങു​ന്ന​തി​നാ​യി​ കാ​ര്യ​ത​ട​സ​ നി​വാ​ര​ണ​ പൂ​ജ​യും​ എ​ല്ലാ​വി​ധ​ ഐ​ശ്വ​ര്യാ​ ഭി​വൃ​ദ്ധി​ക​ൾ​ക്കു​മാ​യി​ സ​ർ​വ്വൈ​ശ്വ​ര്യ​ മ​ഹാ​ശ​ക്തി​ ഗു​രു​തി​പൂ​ജ​യും​ ശ്രീ​ വി​ഷ്ണു​മാ​യാ​ ക​ൽ​പ്പ​ന​യു​മെ​ല്ലാം​ ക്ഷേ​ത്ര​സ​മ്പ്ര​ദാ​യ​ങ്ങ​ളി​ൽ​ ഇ​വി​ടെ​ ന​ട​ത്തി​പ്പോ​രു​ന്നു​.

​പൊ​യ്യാ​റ​ മ​ഠ​ത്തി​ൽ​ വെ​റ്റി​ല​യി​ൽ​ ദി​വ്യ​ദ​ർ​ശ​നം​ ന​ൽ​കി​ ഭ​ക്ത​ന്റെ​ പ്ര​ശ്‌​ന​പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ​ നി​ർ​ദ്ദേ​ശി​ച്ച് ആ​ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ​ ഭ​ക്ത​ർ​ കൃ​ത്യ​മാ​യി​ അ​നു​ഷ്ഠി​ക്കു​ന്ന​തി​ലൂ​ടെ​ ഫ​ല​സി​ദ്ധി​ പൂ​ർ​ണ്ണ​മാ​യി​ ല​ഭി​ക്കു​ന്ന​താ​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. വി​ഷ്ണു​മാ​യ​ സ്വാ​മി​യു​ടെ​ ചൈ​ത​ന്യ​ത്താ​ലാ​ണി​ത്.​പൂ​ജാ​ദി​ ക​ർ​മ്മ​ങ്ങ​ൾ​ക്ക് മാ​ത്രം​ പ്രാ​ധാ​ന്യം​ ന​ൽ​കി​യാ​ണ് മ​ഠം​ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. എ​ല്ലാ​ സ​മ്പ​ൽ​സ​മൃ​ദ്ധി​ക​ളും​ വി​ഷ്ണു​മാ​യാ​ കൃ​പ​യാ​ൽ​ ല​ഭി​ച്ച​തു​കൊ​ണ്ടും​ ജ​ന്മോ​ദ്ദേ​ശ്യ​മാ​ണ് ഇ​തെ​ന്ന് ക​ണ​ക്കാ​ക്കി​യാ​ണ് ഷെ​റി​ൻ​ സ്വാ​മി​ സൗ​ജ​ന്യ​മാ​യി​ ദ​ക്ഷി​ണ​ പോ​ലു​ള്ള​ സ​മ്പ്ര​ദാ​യ​ങ്ങ​ൾ​ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​വ​രു​ടെ​ പ്ര​ശ്‌​ന​പ​രി​ഹാ​ര​ ക​ർ​മ്മ​ങ്ങ​ൾ​ക്കും​ ആ​ഗ്ര​ഹ​ല​ബ്ധി​ക്കും​ ഐ​ശ്വ​ര്യ​ല​ബ്ധി​ക്കു​മു​ള്ള​ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ന​ൽ​കി​പ്പോ​രു​ന്ന​ത് . ഷെ​റി​ൻ​ സ്വാ​മി​യെ​ കാ​ണു​ന്ന​തി​നും​ അ​ദ്ദേ​ഹം​ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ പ്ര​ശ്‌​ന​പ​രി​ഹാ​ര​ക​ർ​മ്മ​ങ്ങ​ൾ​ ചെ​യ്ത് സ​ർ​വ്വ​ദോ​ഷ​മു​ക്തി​ വ​രു​ത്തി​ എ​ല്ലാ​ ഐ​ശ്വ​ര്യ​ങ്ങ​ളും​ സ​മ്പ​ൽ​ സ​മൃ​ദ്ധി​ക​ളും​ കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യി​ ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ​ കേ​ര​ള​ത്തി​ന​ക​ത്തും​ പു​റ​ത്തു​നി​ന്നു​മാ​യി​ നി​ര​വ​ധി​പേ​രാ​ണ് ദി​നം​പ്ര​തി​ ഇ​വി​ടെ​യെ​ത്തി​ച്ചേ​രു​ന്ന​ത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.