
കൊച്ചി: ഭാരതി എയർടെല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം 650 മില്യൺ കവിഞ്ഞു. ജി.എസ്.എം.എ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് മൊബൈൽ ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് എയർടെൽ എന്ന് എക്സിക്യുട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിത്തൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |