SignIn
Kerala Kaumudi Online
Wednesday, 20 May 2026 6.22 PM IST

ശനിയാഴ്ച വരെ മഴ സാദ്ധ്യത

a

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരമടക്കം തെക്കൻ ജില്ലകളിൽ വൈകിട്ട് പരക്കെ മഴ ലഭിച്ചു. അതേസമയം എല്ലാ ജില്ലകളിലും ചൂട് ഉയർന്നനിലയിൽ തുടരുകയാണ്. ഉയർന്ന താപനില പാലക്കാട് (38.5) രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA