SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.24 PM IST

സംസ്ഥാനത്ത് പോളിംഗ് 79,63%

Increase Font Size Decrease Font Size Print Page

voting

 അന്തിമ കണക്ക് വോട്ടെണ്ണൽ ദിവസം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ 79.63% പോളിംഗ്. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെയാണിത്. വോട്ടിംഗ് മെഷീനിൽ 78.27% . ആകെ 53,984 സർവ്വീസ് വോട്ടുകളുണ്ട്. വോട്ടെണ്ണൽ ദിവസം വരെ സ്വീകരിക്കുന്ന സർവീസ് വോട്ടുകളും ഉൾപ്പെടുത്തിയുള്ള അന്തിമ കണക്ക് അന്ന് വ്യക്തമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2021ൽ 76% ആയിരുന്നു പോളിംഗ്. ഇത്തവണ 2.71 കോടി വോട്ടർമാരിൽ 2.12 കോടി പേർ വോട്ട് ചെയ്തു. പുരുഷൻമാർ 75.19%. സ്ത്രീകൾ 81.19%. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടിയ മൂന്നാമത്തെ പോളിംഗാണിത്. 1960ൽ 85.7, 1987ൽ 80.54 ശതമാനമായിരുന്നു പോളിംഗ്.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.