SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.02 PM IST

ഈ നാളുകാരെ ഭാഗ്യം അനുഗ്രഹിക്കുന്ന സമയം,​ ക​ർ​മ്മ​രം​ഗ​ത്ത് ഉണ്ടാകുന്നത് ​അ​പ്ര​തീ​ക്ഷി​ത​ ​നേ​ട്ട​ങ്ങ​ൾ

Increase Font Size Decrease Font Size Print Page
d

നക്ഷത്രഫലം 2026 ഏപ്രിൽ 20 മുതൽ ഏപ്രിൽ 26 വരെ

അ​ശ്വ​തി: സാ​മ്പ​ത്തി​ക​ ​നി​ല​ ​മെ​ച്ച​പ്പെ​ടും.​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​ആ​ഗ്ര​ഹി​ച്ചു​ ​കൊ​ണ്ടി​രു​ന്ന​ ​കാ​ര്യം​ ​സാ​ധി​ക്കും.​ ​വ്യ​വ​സാ​യ​ത്തി​ൽ​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​നേ​തൃ​പ​ദ​വി​ക​ൾ​ ​ല​ഭി​ക്കും.​ ​പ​രാ​ജ​യ​ ​ഭീ​തി​ ​മൂ​ലം​ ​മാ​റ്റി​വ​ച്ച​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​കൊ​ണ്ടു​വ​രും.​ ​ശു​ഭ​ദി​നം​-​ശ​നി.


കാ​ർ​ത്തിക: തൊ​ഴി​ൽ​രം​ഗ​ത്ത് ​ന​ല്ല​ ​അ​വ​സ​ര​ങ്ങ​ൾ​ ​കൈ​വ​രും.​ ​കു​ടും​ബ​ജീ​വി​തം​ ​സു​ഖ​ക​ര​മാ​യി​രി​ക്കും.​ ​സ​ർ​വ​കാ​ര്യ​ങ്ങ​ളും​ ​സാ​ധി​ച്ചു​വ​രു​ന്ന​ ​സ​മ​യം.​ ​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​വി​ജ​യം​ ​ല​ഭി​ക്കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​വേ​ണ്ട​ത്ര​ ​ശ്ര​ദ്ധ​പു​ല​ർ​ത്ത​ണം.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ.


രോ​ഹി​ണി: ഇ​റ​ങ്ങി​തി​രി​ച്ച​കാ​ര്യ​ങ്ങ​ൾ​ ​ല​ക്ഷ്യം​ ​കാ​ണും.​ ​പൂ​ർ​വ്വി​ക​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​ബി​സി​ന​സ്സി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ധ​നാ​ഗ​മ​മു​ണ്ടാ​കും.​ ​ചെ​ല​വു​ക​ൾ​ ​നി​യ​ന്ത്രി​ക്കും.​ ​ജീ​വി​ത​ത്തി​ൽ​ ​ചി​ല​ ​ചി​ട്ട​ക​ൾ​ ​വ​രു​ത്തും.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.


മ​ക​യി​രം: എ​ല്ലാ​പ്ര​വൃ​ത്തി​ക​ളി​ലും​ ​ഊ​ർ​ജ്ജ​സ്വ​ല​ത​ ​കൈ​വ​രും.​ ​വി​വാ​ഹ​കാ​ര്യ​ങ്ങ​ളി​ലു​ള്ള​ ​ത​ട​സങ്ങ​ൾ​ ​നീ​ങ്ങും.​ ​ബു​ദ്ധി​പ​ര​മാ​യ​ ​ചി​ല​ ​നീ​ക്ക​ങ്ങ​ളി​ലു​ടെ​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​ഉ​ണ്ടാ​ക്കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ചെ​ലു​ത്ത​ണം.​ ​ശു​ഭ​ദി​നം​-​വെ​ള്ളി.


തി​രു​വാ​തിര: കു​ടും​ബ​ത്തി​ൽ​ ​സു​ഖ​വും​ ​സ​മാ​ധാ​ന​വും​ ​നി​ല​നി​ൽ​ക്കും.​ ​തൊ​ഴി​ൽ​രം​ഗ​ത്ത് ​പു​തി​യ​ ​ആ​ശ​യ​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കി​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങും.​ ​പ​ഠ​ന​രം​ഗ​ത്ത് ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​മു​ന്നേ​റാ​ൻ​ ​ക​ഴി​യും.​ ​ശു​ഭ​ദി​നം​-​ഞാ​യ​ർ.


പു​ണ​ർ​തം: തീ​രു​മാ​ന​മാ​കാ​തെ​ ​കി​ട​ന്ന​ ​ചി​ല​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​തീ​രു​മാ​നം​ ​ഉ​ണ്ടാ​കും.​ ​പൂ​ർ​വ്വി​ക​ ​സ്വ​ത്ത് ​അ​നു​ഭ​വ​ത്തി​ൽ​ ​വ​രും.​ ​ബി​സി​ന​സിൽ​ ​പ്ര​ക​ട​മായ പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​ഭ​യ​വും​ ​ആ​ശ​ങ്ക​ക​ളും​ ​ഒ​ഴി​ഞ്ഞു​പോ​കും.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​മു​ന്നി​ട്ടി​റ​ങ്ങി​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​ശു​ഭ​ദി​നം​-​വ്യാ​ഴം.


പൂ​യം: എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ച്ചു​പു​ല​ർ​ത്തും.​ ​വീ​ടു​പ​ണി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ത​ട​സങ്ങ​ൾ​ ​നീ​ങ്ങും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​കാ​ലം​ ​അ​നു​കൂ​ലം.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​പ​തി​വി​ൽ​ ​ക​വി​ഞ്ഞ​ ​അ​ധ്വാ​ന​ഭാ​ര​മു​ണ്ടാ​കും.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ.


ആ​യി​ല്യം: ജോ​ലി​യി​ൽ​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ത്ത് ​പൂ​ർ​ത്തീ​ക​രി​ച്ച് ​മു​ന്നേ​റും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ​ന​ല്ല​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​നി​യ​മ​ജ്ഞ​ർ​ക്ക് ​ഈ​ ​അ​വ​സ​രം​ ​അ​നു​കൂ​ല​മ​ല്ല.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ.


മ​കം: പു​തി​യ​ ​വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് ​ന​ല്ല​ ​കാ​ല​ം.​ ​ത​ട​സ്സ​പ്പെ​ട്ടു​കി​ട​ന്ന​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വേ​ഗ​ത്തി​ലാ​കും.​ ​ഏ​ർ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ല്പം​ ​ബു​ദ്ധി​മു​ട്ടി​യാ​ണെ​ങ്കി​ലും​ ​പൂ​ർ​ത്തി​ക​രി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.


പൂ​രം: മ​ന​സിൽ​ ​സൂ​ക്ഷി​ച്ച​ ​പ​ല​ ​ആ​ഗ്ര​ഹ​ങ്ങ​ളും​ ​പ്രാ​വ​ർ​ത്തി​ക​മാ​കും.​ ​പു​തി​യ​ ​ഭൂ​മി​ ​വാ​ങ്ങാ​ൻ​ ​ശ്ര​മി​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​വ​ഴി​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​തി​ര​ക്ക് ​വ​ർ​ദ്ധി​ക്കും.​ ​ശു​ഭ​ദി​നം​-​ ​ബു​ധ​ൻ.


ഉ​ത്രം: പ​ല​ ​രം​ഗ​ത്തും​ ​ബു​ദ്ധി​പ​ര​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ടു​ത്ത് ​മു​ന്നേ​റും.​ ​ജോ​ലി​യി​ൽ​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ചി​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കു​മെ​ങ്കി​ലും​ ​സാ​മ്പ​ത്തി​ക​ ​നി​ല​ ​ഭ​ദ്ര​മാ​യി​രി​ക്കും.​ ​തൊ​ഴി​ൽ​ ​രം​ഗ​ത്ത് ​മാ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ന്ന് ​വ​രാം.​ ​ശു​ഭ​ദി​നം​ ​-​തി​ങ്ക​ൾ.


അ​ത്തം: പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​പ്ര​ശം​സി​ക്ക​പ്പെ​ടും.​ ​വി​ദേ​ശ​യാ​ത്ര​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹം​ ​സാ​ധി​ക്കും.​ ​ശാ​സ്ത്രി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​താ​ല്പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​ശാ​രീ​രി​ക​മാ​യ​ ​അ​സ്വ​സ്ഥ​ത​ക​ൾ​ ​ഇ​ല്ലാ​താ​കും.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി


ചി​ത്തിര: അ​പ്ര​തീ​ക്ഷി​ത​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​കും.​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​പു​തി​യ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ശ്രേ​യ​സ്സ് ​വ​ർ​ദ്ധി​ക്കും.​ ​ക​ല​യോ​ടു​ള്ള​ ​താ​ല്പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​സ്വ​യം​ ​തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​ഈ​ ​അ​വ​സ​രം​ ​അ​നു​കൂ​ല​ം.​ ​ശു​ഭ​ദി​നം​ ​-​ ​ശ​നി.


ചോ​തി: ഉ​യ​ർ​ച്ച​ ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​കും.​ ​കൊ​ടു​ത്ത​പ​ണം​ ​പ​ലി​ശ​സ​ഹി​തം​ ​തി​രി​ച്ച് ​ല​ഭി​ക്കും.​ ​പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​വ​രു​മാ​നം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മ​ന​സി​നെ​ ​ബാ​ധി​ച്ചി​രു​ന്ന​ ​ഭീ​തി​ ​ഒ​ഴി​വാ​യി​ ​പോ​കും.​ ​വി​ദേ​ശ​ത്ത് ​ജോ​ലിക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ലഭിക്കും.​ ​ശു​ഭ​ദി​നം​ ​-​വ്യാ​ഴം.


വി​ശാ​ഖം: പ​ല​രീ​തി​യി​ലും​ ​ഭാ​ഗ്യം​ ​തു​ണ​യ്ക്കു​ന്ന​ ​സ​മ​യം. ​ക​രാ​ർ​ ​ജോ​ലി​ക​ൾ​ ​ല​ഭി​ക്കും.​ ​ഏ​തു​സാ​ഹ​ച​ര്യ​ത്തേ​യും​ ​ത​ര​ണം​ ​ചെ​യ്ത് ​മു​ന്നേ​റാ​നാ​കും.​ ​ആ​ശ​ങ്ക​ക​ളും​ ​വി​ഷാ​ദ​വും​ ​മാ​റും.​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​ധ​ന​ന​ഷ്ട​മു​ണ്ടാ​കും.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.


അ​നി​ഴം: വീ​ട്ടി​ൽ​ ​സ​ന്തോ​ഷ​വും​ ​സ​മാ​ധാ​ന​വും​ ​വ​ന്നു​ചേ​രും.​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​ ​പെ​രു​മാ​റും.​ ​സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ​ ​പു​തി​യ​ ​ര​ച​ന​ക​ൾ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ടും.​ ​ ഒ​ന്നി​ല​ധി​കം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​താ​യി​ ​കാ​ണാം.​ ​ഭാ​ര്യാ​-​ഭ​ർ​തൃബ​ന്ധം​ ​സു​ദൃ​ഢ​മാ​കും.​ ​വീ​ട് ​വി​ട്ട് ​നി​ൽ​ക്കേ​ണ്ട​ ​സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​കും.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി.


തൃ​ക്കേ​ട്ട: ക​ർ​മ്മ​രം​ഗ​ത്ത് ​അ​പ്ര​തീ​ക്ഷി​ത​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഉ​ത്സാ​ഹം​ ​വ​ർ​ദ്ധി​ക്കും.​ ​കി​ട്ടാ​ക്ക​ട​ങ്ങ​ൾ​ ​പി​രി​ഞ്ഞു​കി​ട്ടും.​ ​രാ​ഷ്ട്രീ​യ​കാ​ർ​ക്ക് ​വ​ള​രെ​ ​ഗു​ണ​ക​ര​മാ​യ​ ​സ​മ​യ​ം.​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള​ ​വ​ഴി​ക​ളെ​ല്ലാം​ ​ല​ക്ഷ്യം​ ​ക​ണ്ടെ​ത്തും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​സം​ഗീ​താ​ദി​ക​ല​ക​ളി​ൽ​ ​ശോ​ഭി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ ​തി​ങ്ക​ൾ.


മൂ​ലം: ആ​ത്മ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​ക്കും.​ ​ന​ല്ല​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​പ​ണം​ ​ചെ​ല​വാ​ക്കി​ ​കീ​ർ​ത്തി​ ​നേ​ടും.​ ​ആ​ഗ്ര​ഹി​ച്ച​ ​വ​സ്തു​ക്ക​ൾ​ ​നേ​ടി​യെ​ടു​ക്കും.​ ​വ​സ്തു​ക്ക​ൾ​ ​വി​ൽ​ക്കാ​മെ​ന്ന​ ​തീ​രു​മാ​ന​ത്തി​ൽ​ ​മാ​റ്റ​മു​ണ്ടാ​കും.​ ​യു​വ​ജ​ന​ങ്ങ​ളു​ടെ​ ​വി​വാ​ഹം​ ​ന​ട​ക്കാ​നു​ള്ള​ ​സ​ന്ദ​ർ​ഭ​ം.​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ശു​ഭ​ദി​നം​ ​-​ ​ബു​ധ​ൻ.


പൂ​രാ​ടം: തൊ​ഴി​ൽ​രം​ഗ​ത്ത് ​സ​ന്തോ​ഷം​ ​വ​ർ​ദ്ധി​ക്കും.​ ​ശ​മ്പ​ള​വ​ർ​ദ്ധ​ന​വ്,​ ​ഉ​ദ്ദേ​ശി​ച്ച​ ​സ്ഥ​ല​ത്തേ​ക്ക് ​സ്ഥ​ല​മാ​റ്റം,​ ​ഇ​വ​ ​ഉ​ണ്ടാ​കു​വാ​നി​ട​യു​ണ്ട്.​ ​ബി​സി​ന​സ് ​വി​പു​ലീ​ക​രി​ക്കും.​ ​മ​ക്ക​ളു​ടെ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​നി​റ​വേ​റ്റും.​ ​നേ​ത്ര​രോ​ഗ​ങ്ങ​ൾ​ ​പി​ടി​പെ​ടാ​തെ​ ​സൂ​ക്ഷി​ക്കു​ക.​ ​ശു​ഭ​ദി​നം​ ​-​തി​ങ്ക​ൾ.


ഉ​ത്രാ​ടം: വ​ലി​യ​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​അ​ർ​ഹ​മാ​യ​ ​പൂ​ർ​വി​ക​ ​സ്വ​ത്ത് ​രേ​ഖാ​പ​ര​മാ​യി​ ​ല​ഭി​ക്കു​വാ​നി​ട​യു​ണ്ട്.​ ​സ്വ​യം​ ​തൊ​ഴി​ലി​ൽ​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​ന​ഷ്ട​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​ത്തി​ന് ​പ​ക​രം​ ​മ​റ്റൊ​രു​ ​ഉ​ദ്യോ​ഗം​ ​വ​ന്നു​ചേ​രും.​ ​എ​തി​രാ​ളി​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​യാ​സ​ങ്ങ​ൾ​ ​കു​റ​യും.​ ​ശു​ഭ​ദി​നം​ ​-​ശ​നി..


തി​രു​വോ​ണം: സ​ന്തോ​ഷാ​നു​ഭ​വ​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​പ​ല​രീ​തി​യി​ലും​ ​ഭാ​ഗ്യം​ ​തു​ണ​യ്ക്കു​ന്ന​ ​സ​മ​യ​മാ​ണ്.​ ​വീ​ട്ടു​കാ​രു​ടെ​ ​ആ​ഗ്ര​ഹം​ ​നി​റ​വേ​റ്റും.​ ​പു​തി​യ​തായി ക​രാ​ർ​ ​ജോ​ലി​ക​ളി​ൽ​ ​ഒ​പ്പു​വെ​യ്ക്കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യ​ ​പ്ര​യാ​സ​ങ്ങ​ൾ​ ​നീ​ങ്ങും.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.


അ​വി​ട്ടം: കാ​ർ​ഷി​ക​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​ആ​ദാ​യം​ ​ഉ​ണ്ടാ​കും.​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യ​സാ​ധ്യ​ത​ ​കാ​ണു​ന്നു.​ ​വ​സ്തു​ത​ർ​ക്കം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​പ​ഠ​ന​കാ​ര്യ​ത്തി​ൽ ​അ​ല​സ​ത​ ​മാ​റ്റി​യെ​ടു​ക്കും.​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അ​ധി​കാ​ര​പ​രി​ധി​ ​വ​ർ​ദ്ധി​ക്കാൻ ​ ​ഇ​ട​യു​ണ്ട്.​ ​ശു​ഭ​ദി​നം​ ​-​വ്യാ​ഴം.


ച​ത​യം: പു​തി​യ​ ​മാ​ർ​ഗ​ത്തി​ലൂ​ടെ​ ​ധ​നം​ ​വ​ന്ന​ചേ​രും.​ ​സാ​ഹ​സി​ക​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​നി​ഷ്പ്ര​യാ​സം​ ​സാ​ധി​ക്കും.​ ​കാ​ർ​ഷി​ക​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​ആ​ദാ​യം​ ​ല​ഭി​ക്കും.​ ​മ​ന​സിന് ​തൃ​പ്തി​യാ​യ​ ​ഭൂ​മി​ ​വി​ല​യ്ക്കു​വാ​ങ്ങാൻ ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.


പൂ​രു​രൂ​ട്ടാ​തി: പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടും.​ ​പു​തി​യ​ചി​ല​ ​ക​ർ​മ്മ​മേ​ഖ​ല​ക​ളി​ൽ​ ​എ​ത്തി​പ്പെ​ടും.​ ​ആ​ത്മീ​യ​ചി​ന്ത​ ​വ​ർ​ദ്ധി​ക്കും.​ ​അ​ർ​ദ്ധ​മ​ന​സ്സോ​ടടെ ഏ​റ്റെ​ടു​ക്കു​ന്ന​ ​ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ​ ​ശു​ഭ​ ​പ​രി​സ​മാ​പ്തി​യി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​ക​ഴി​യും.​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ലും​ ​വി​രു​ന്നു​ ​സ​ത്കാ​ര​ത്തി​ലും​ ​പ​ങ്കെ​ടു​ക്കും.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി


ഉ​ത്തൃ​ട്ടാ​തി: പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ​പ്ര​ശം​സി​ക്ക​പ്പെ​ടും.​ ​ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു​ക​രു​തി​യ​ ​വ​സ്തു​ ​തി​രി​കെ​ ​ല​ഭി​ക്കും.​ ​പ​ല​കാ​ര്യ​ങ്ങ​ളി​ലും​ ​ഉ​റ​ച്ച​ ​തീ​രു​മാ​നം​ ​എ​ടു​ത്ത് ​മു​ന്നേ​റും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ഉ​ണ്ടാ​കും.​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​മാ​റ്റി​ ​വാ​ങ്ങാ​ൻ​ ​ഇ​ട​യു​ണ്ട്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഗ​വേ​ഷ​ക​ർ​ക്കും​ ​ശാ​സ്ത്ര​ജ്ഞ​ർ​ക്കും​ ​അ​നു​കൂ​ല​ ​ ​അ​വ​സ​രം​ ​വ​ന്ന​ചേ​രും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.


രേ​വ​തി: സം​യു​ക്ത​സം​രം​ഭ​ങ്ങ​ളി​ലു​ള്ള​ ​പാ​ക​പ്പി​ഴ​ക​ൾ​ ​പ​രി​ഹ​രി​ക്കും.​ ​വാ​യ്പ​യ്ക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​എ​ളു​പ്പം​ ​ല​ഭി​ക്കും.​ ​ജീ​വി​ത​ത്തി​ൽ​ ​അ​ടു​ക്കും​ ​ചി​ട്ട​യും​ ​കൊ​ണ്ടു​വ​രും.​ ​വ്യാ​പാ​ര​ത്തി​ൽ​ ​പ്ര​തീ​ക്ഷി​ച്ച​ ​നേ​ട്ട​മു​ണ്ടാ​കും.​ ​നി​സ്സാ​ര​കാ​ര്യ​ങ്ങ​ൾ​ക്ക് ​പോ​ലും​ ​കൂ​ടു​ത​ൽ​ ​അ​ദ്ധ്വാ​നം​ ​വേ​ണ്ടി​വ​രും.​ ​ശു​ഭ​ദി​നം​ ​-​ബു​ധ​ൻ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.