
തിരുവനന്തപുരം:ഫാർമസി പ്രവേശന പരീക്ഷ ആരംഭിച്ചു.എല്ലാ ജില്ലകളിലും ഡൽഹി, മുംബയ്,ബംഗളുരു, ചെന്നൈ, ഷാർജ,ബഹറിൻ,കുവൈറ്റ് എന്നിവിടങ്ങളിലുമായി ആകെ 152 കേന്ദ്രങ്ങളിലാണ് പരീക്ഷ.എൻജിനിയറിംഗ് എൻട്രൻസിന് 1,08,409 വിദ്യാർത്ഥികളും ഫാർമസി പരീക്ഷയ്ക്ക് 39,737 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്.എൻജിനീയറിംഗ് പരീക്ഷ 22 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ്.ഫാർമസി പരീക്ഷ 20 വരെ രാവിലെ 10 മുതൽ 11.30 വരെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |