SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.09 PM IST

ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം, അനുവാദം നൽകി യു.എസ്

Increase Font Size Decrease Font Size Print Page
d

ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം, അനുവാദം നൽകി യു.എസ്...

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കടൽ വഴി കൊണ്ടുപോകുന്ന റഷ്യൻ എണ്ണയും പെട്രോളിയം ഉല്പന്നങ്ങളും വാങ്ങുന്നതിനുള്ള അനുമതി നീട്ടി നൽകി യു.എസ്. ഒരു മാസത്തേക്കാണ് ഉപരോധ ഇളവ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയാണ് യു.എസ് ട്രഷറി വകുപ്പ് ഉത്തരവിറക്കിയത്. മേയ് 16 വരെ റഷ്യൻ എണ്ണ വാങ്ങാനാണ് പുതുക്കിയ അനുമതി.

TAGS: PHOTO, RUSSIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM