
ഇരിട്ടി (കണ്ണൂർ): റിട്ട: പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പുന്നാട് പ്രാണയിൽ കല്യാടൻ സുരേന്ദ്രൻ (58) നിര്യാതനായി. കണ്ണൂർ എടക്കാട് പൊലീസ് സ്റ്റേഷനിലും കോഴിക്കോട് കൂരാച്ചുണ്ട് സ്റ്റേഷനിലും സി.ഐ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് . തൃശ്ശൂർ ജില്ലയിൽ ക്രൈംബ്രാഞ്ചിലും കുടിയാൻ മല, മാലൂർ, പയ്യാവൂർ, കതിരൂർസ്റ്റേഷനുകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആറളത്തെ പരേതരായ ഗോവിന്ദൻ നമ്പ്യാരുടേയും പാർവ്വതി അമ്മയുടേയും മകനാണ്. ഭാര്യ: പി.സി. ഷർമിള. മക്കൾ : ശ്രീലക്ഷ്മി(മിംസ് ഹോസ്പിറ്റൽ)കാർത്തിക (ബി .ബി. എ . വിദ്യാർത്ഥിനി , ബാംഗ്ലൂരു). സഹോദരങ്ങൾ: ദേവി, രവീന്ദ്രൻ , ഹരീന്ദ്രൻ, സുജാത. പുന്നാട് വീട്ടിൽ ഇന്ന് രാവിലെ 11 വരെ പൊതുദർശനം.തുടർന്ന് ആറളത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാര ചടങ്ങുകൾ 12 ഒാടെ തറവാട്ട് ശ്മശാനത്തിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
