SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.31 PM IST

ശ്രീനടരാജ സംഗീത സഭാ അവാർഡ്

Increase Font Size Decrease Font Size Print Page
n-v-babu-narayanan-

വർക്കല: ശ്രീനടരാജ സംഗീതസഭാ അവാർഡിന് വയലിനിസ്റ്റ് എൻ.വി.ബാബുനാരായണൻ അർഹനായി. പ്രൊഫ.വർക്കല

സി.എസ്.ജയറാം,പ്രൊഫ.എസ്.ഈശ്വരവർമ്മ,തിരുവിഴ ശിവാനന്ദൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. വർക്കല ഗുരുനാരായണഗിരിയിൽ മേയ് 9ന് നടക്കുന്ന സംഗീതസഭയുടെ വാർഷികാഘോഷങ്ങളുടെ സാംസ്‌കാരിക സമ്മേളനത്തിൽ നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് പുരസ്കാരം നൽകും. സി.ജയശ്രീ വയലിൻ പുരസ്കാരം വി.അമൃതലക്ഷ്മിക്ക് നൽകും.

TAGS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.