
കൂട്ടാർ : കൊല്ലനോലിതടത്തിൽ വിട്ടിൽ അബ്ദുൾ അസിസ് ( 67 )നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: അൽസൽന, അജിന, അമീർ. മരുമക്കൾ : ഷംസ്, മുഹമ്മദ് അനസ്സ്. കബറടക്കം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |