
കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്ര രക്ഷാധികാരിയും ദുബായിലെ വ്യവസായിയുമായ ജവഹർനഗർ കൊമരപ്പിള്ളി വൃന്ദാവനത്തിൽ കെ.കെ. പീതാംബരൻ (86) ദുബായിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: ഡാലി പീതാംബരൻ. മക്കൾ: ഡോ. പ്രവീൺകുമാർ, റിച്ചാർഡ്, ഡീന മോൾ. മരുമക്കൾ: ദീപ പ്രവീൺ, ദീപിക റിച്ചാർഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |