SignIn
Kerala Kaumudi Online
Friday, 01 May 2026 1.59 AM IST

വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷൻ

Increase Font Size Decrease Font Size Print Page
a

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ ടി.വി.കെ പ്രസിഡന്റ് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ തമിഴ്നാട് ഡി.ജി.പിക്ക് കത്തെഴുതി. പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെ, വിസിൽ ചിഹ്നത്തിന് വോട്ട് ചെയ്യാൻ കുട്ടികൾ മാതാപിതാക്കളെ പ്രേരിപ്പിക്കണമെന്ന് വിജയ് ആവർത്തിച്ചു പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യങ്ങൾക്ക് കുട്ടികളെ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വീഡിയോകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.