
ആലപ്പുഴ : ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായി അനീഷ് ദേവനെയും സജി ഡി.ആനന്ദിനെയും സംസ്ഥാന സമിതിയംഗമായി മഞ്ചല്ലൂർ സതീഷിനെയും
പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |