
തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ സസ്പെൻഷനിലായ ഡിവൈ.എസ്.പിയെ തിരിച്ചെടുത്തു.കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ ഡിവൈ.എസ്.പി കെ.എ.സുരേഷ് ബാബുവിനെയാണ് സർവീസിൽ തിരിച്ചെടുത്തത്.പദവിയുടെ ദുരുപയോഗം,സ്വഭാവദൂഷ്യം,അച്ചടക്ക ലംഘനം,നിരുത്തവാദിത്തം,സേനയുടെ സല്പ്പേരിന് കളങ്കമുണ്ടാക്കൽ എന്നിവ കണ്ടെത്തിയായിരുന്നു സസ്പെൻഷൻ. ഡിവൈ.എസ്.പിക്കെതിരേ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കുറ്റാരോപണ മിനിട്ട്സ് സമർപ്പിച്ച സാഹചര്യത്തിൽ ജില്ലയ്ക്ക് പുറത്ത് നിയമനം നൽകണമെന്ന വ്യവസ്ഥയിലാണ് തിരിച്ചെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
