SignIn
Kerala Kaumudi Online
Monday, 04 May 2026 3.20 AM IST

ഏകദിന ചിത്രകലാ ക്യാമ്പ്‌ നടത്തി

Increase Font Size Decrease Font Size Print Page
ss

കോട്ടയം : കോട്ടയം ആർട്ട്‌ ഫൗണ്ടേഷന്റെയും, സി.എം.എസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രമുഖരായ 18 കലാകാരന്മാർ പങ്കെടുക്കുന്ന വേനൽ കാഴ്ചകൾ ഏകദിന ജലചായ ചിത്രകലാ ക്യാമ്പ്‌ സി.എം.എസ് കോളേജ് ക്യാമ്പസിൽ നടന്നു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി സംസ്ഥാന വർക്കിംഗ്‌ ചെയർമാൻ എൻ.വി.പ്രദീപ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ബാലഭവൻ ഡയറക്ടർ വി.ജയകുമാർ, ഡോ. ബാബു ചെറിയാൻ, ടി.ആർ.ഉദയകുമാർ, മിനി ശർമ, സി.സി.അശോകൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.