
ചങ്ങനാശേരി : വാണിജ്യ ഗ്യാസ് സിലിണ്ടറിന് ആയിരത്തിനടുത്തു തുക വർദ്ധിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും കേരളത്തിന് താങ്ങാവുന്നതിലധികമാണെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി.ജെ ലാലി പറഞ്ഞു. എന്ത് കാരണത്തിന്റെ പേരിലായാലും ഇത്രയധികം വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും വർദ്ധനവ് വെട്ടിക്കുറക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
