SignIn
Kerala Kaumudi Online
Monday, 04 May 2026 3.19 AM IST

കേരള പാചക പാരമ്പര്യം പ്രശസ്തം

Increase Font Size Decrease Font Size Print Page
us-attache
യു.എസ് ഹൈബുഷ് ബ്ലൂബെറി കൗൺസിൽ യു.എസ്.എച്ച്.ബി.സി കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിൽ യു.എസ് എംബസി സീനിയർ അഗ്രികൾച്ചറൽ അറ്റാഷെ കേരൻ റിച്ചാർഡ്‌സ് പ്രസംഗിക്കുന്നു

കൊച്ചി: കേരളത്തിന്റെ പാചകപാരമ്പര്യം ലോകപ്രശസ്തമെന്ന് യു.എസ് എംബസി സീനിയർ അഗ്രികൾച്ചറൽ അറ്റാഷെ കേരൻ റിച്ചാർഡ്‌സ് പറഞ്ഞു. ബേക്കറി അസോസിയേഷൻ ഒഫ് കേരള, സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷൻ, ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ എന്നിവയുമായി സഹകരിച്ച് യു.എസ് ഹൈബുഷ് ബ്ലൂബെറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. യു.എസ്.എച്ച്.ബി.സി ഗ്ലോബൽ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി ഹെയിംഗ് ഴാംഗ് വെർച്വലായി പങ്കെടുത്തു. ഇന്ത്യൻ പ്രതിനിധി രാജ് കപൂർ, പി.എം. ശങ്കരൻ, കിരൺ എസ്. പാലക്കൽ, ബിജു പ്രേം ശങ്കർ, ജോർജ് കെ. ജോർജ്, ഡോ. കവിത റെഢി,​ ശ്രീജിത്ത് കുനിയിൽ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, BAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.