SignIn
Kerala Kaumudi Online
Monday, 04 May 2026 3.19 AM IST

പൂർവ വിദ്യാർത്ഥി സംഗമം

Increase Font Size Decrease Font Size Print Page
sangamam
പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് 1979-81 ഇക്കണോമിക്സ് ബാച്ച് പൂർവവിദ്യാർത്ഥി സംഗമം

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് 1979-81 ഇക്കണോമിക്സ് ബാച്ച് പൂർവവിദ്യാർത്ഥി സംഗമം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി. സൗമിനി ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ കാറാട്ട് അദ്ധ്യക്ഷനായി. മട്ടന്നൂർ സുരേന്ദ്രൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഉലഹന്നാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിച്ചു. കെ. വിശ്വനാഥൻ, ടി.കെ ജയിംസ്, ശൈലജ, എം. മധുസൂദനൻ, പത്മജ കീഴല്ലൂർ, ടി.ഐ പ്രസന്ന, കെ. പുഷ്പരാജൻ, രവി കൂട്ടുപുഴ എന്നിവർ സംസാരിച്ചു. ആർ.കെ കാർത്തികേയൻ സ്വാഗതവും മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. സൗമിനി (ചെയർമാൻ), പി. അശോകൻ (വൈസ് ചെയർമാൻ), ആർ.കെ കാർത്തികേയൻ (കൺവീനർ), വത്സലാ ജയമണി (ജോയിന്റ് കൺവീനർ), മട്ടന്നൂർ സുരേന്ദ്രൻ (ട്രഷറർ), ശോഭന (കോഓഡിനേറ്റർ).

TAGS: LOCAL NEWS, KANNUR, SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.