SignIn
Kerala Kaumudi Online
Monday, 04 May 2026 3.18 AM IST

സ്പോർട്ട്സ് യോഗാസന ചാമ്പ്യൻഷിപ്പ്

Increase Font Size Decrease Font Size Print Page
yoga
യോഗാസന ചാമ്പ്യൻഷിപ്പ്

കാഞ്ഞങ്ങാട്: യോഗ അസോസിയേഷനും കാസർകോട് ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 10-ാമത് കാസർകോട് ജില്ലാ സ്‌പോർട്‌സ് യോഗാസന ചാമ്പ്യൻഷിപ്പ് 14ന് നടക്കും. ജില്ലാ മത്സരത്തിൽ വിജയിക്കുന്ന ഓരോ വിഭാഗത്തിലും രണ്ട് വീതം സ്ത്രീകൾക്കും പുരുഷന്മാർക്കും സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ വിജയിച്ച് യഥാക്രമം ഒന്ന് മുതൽ നാലു വരെ സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് 20 മാർക്ക് വരെ ഗ്രേസ് മാർക്ക് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 94956 54737, 94950 66844, 98473 49672. വാർത്താ സമ്മേളനത്തിൽ യോഗ അസോസിയേഷൻ ഓഫ് കാസർകോട് ജില്ലാ സെക്രട്ടറി കെ.പി പ്രദീപ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി ഗണേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.വി ഉണ്ണി, അശോക് രാജ്, വി. രാമചന്ദ്രൻ, സി.വി രജിത എന്നിവർ സംബന്ധിച്ചു.

TAGS: LOCAL NEWS, KASARGOD, YOGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.