SignIn
Kerala Kaumudi Online
Monday, 04 May 2026 9.18 AM IST

മൂവാറ്രുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ഐകദാർഢ്യം

Increase Font Size Decrease Font Size Print Page

മൂവാറ്രുപുഴ: ഗ്യാസ് വില വർദ്ധനവിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ 5ന് നടത്തുന്ന സമരത്തിന് മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ പിന്തുണയും ഐക്ദാർഢ്യവും ഉണ്ടാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൾ, ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ,​ ട്രഷറർ ഷംസുദ്ദീൻ കെ.എം എന്നിവർ അറിയിച്ചു. പാചക വാതകത്തിന്റെ വിലവർദ്ധനവ് അടിയന്തരമായി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് മൂവാറ്രുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.