
ചെന്നൈ: എക്സിറ്റ് പോൾ പ്രവചനങ്ങൾ ഫലിച്ചാൽ പുതുച്ചേരിയിൽ എൻ.രംഗസ്വാമിയുടെ നേതൃത്വത്തിൽ എൻ.ഡി.എ ഭരണം തുടരും. എല്ലാ പ്രവചനങ്ങളും എൻ.ഡി.എ ഭരണത്തിന് അനുകൂലമാണ്.
30 സീറ്റുള്ള കേന്ദ്ര ഭരണ പ്രദേശത്തിന്റെ അധികാരം പിടിക്കാൻ 16 സീറ്റുകൾ മതി. 91.23% റെക്കാർഡ് പോളിഗാണ്
ഉണ്ടായത്. എ.ഐ.എൻ.ആർ.സിയാണ് എൻ.ഡി.എയിലെ പ്രധാന പാർട്ടി. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയാണ് നിലവിൽ പ്രതിപക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |