
തിരുവന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൽ പോസ്റ്റൽ വോട്ടിലെ മുൻതൂക്കം പൂർണമായും നഷ്ടപ്പെട്ട് എൽഡിഎഫ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ ഇടത് കോട്ടയിൽ പോലും യുഡിഎഫ് വ്യക്തമായ ലീഡുയർത്തുന്നു. വ്യക്തമായ സാന്നിദ്ധ്യം അറിയിച്ച് എൻഡിഎ അഞ്ച് സീറ്റിൽ ലീഡ് ചെയ്യുന്നു. ഒരു ഘട്ടത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് ലീഡ് ഉയർത്തി. കഴിഞ്ഞ എൽഡിഫ് മന്ത്രിസഭയിലെ 14 മന്ത്രിമാരും ലീഡ് നിലയിൽ പിന്നിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |