SignIn
Kerala Kaumudi Online
Thursday, 14 May 2026 2.54 AM IST

നിർമ്മാണം ഡേവിഡ് കാച്ചപ്പിള്ളി, സന്തോഷ് വിശ്വനാഥ് ചിത്രത്തിൽ ദിലീപ്

Increase Font Size Decrease Font Size Print Page
Add as a preferred source on Google
dd

ചി​റ​കൊ​ടി​ഞ്ഞ​ ​കി​നാ​വു​ക​ൾ​ ,​ ​വ​ൺ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​ലീ​പ് ​നാ​യ​ക​ൻ.​ ​
കു​ടും​ബ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​ആ​ണ്.​ ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു. ​ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും താ​ര​ ​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യി​വ​രു​ന്നു.​ ​
ജ​ഗ​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നീ​ക്ക​ത്തി​നു​ശേ​ഷം​ ​ദി​ലീ​പ് ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​കൂ​ടി​യാ​ണ്.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​റി​മ​ ​ക​ല്ലിം​ഗ​ലും​ ​പ്ര​ധാ​ന​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​ചി​റ​കൊ​ടി​ഞ്ഞ​ ​കി​നാ​വു​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​സം​വി​ധാ​യ​ക​നാ​യി​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥി​ന്റെ​ ​അ​ര​ങ്ങേ​റ്റം.​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​ഒ​രു​ക്കി​യ​ ​വ​ൺ​ ​ത​ര​ക്കേ​ടി​ല്ലാ​ത്ത​ ​അ​ഭി​പ്രാ​യം​ ​നേ​ടി​യി​രു​ന്നു.​അ​തേ​സ​മ​യം​ ​നീ​ക്കം​ ​ജൂ​ലാ​യ് ​റി​ലീ​സാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​
ദി​ലീ​പ് ​​​വേ​​​റി​​​ട്ട​​​ ​​​ഗെ​​​റ്റ​​​പ്പി​​​ൽ​​​ ​​​എ​​​ത്തു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ ​​​അ​​​ച്ഛ​​​നും​​​ ​​​മ​​​ക​​​ളും​​​ ​​​ത​​​മ്മി​​​ലു​​​ള്ള​​​ ​​​ബ​​​ന്ധം​​​ ​​​ആ​​​ണ് ​​​ഫാ​​​മി​​​ലി​​​ ​​​ഡ്രാ​​​മ​​​ ​​​ത്രി​​​ല്ല​​​ർ​​​ ​​​ഗ​​​ണ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​ഇ​​​തി​​​വൃ​​​ത്തം.​​​ ​​​
ബി​​​നു​​​ ​​​പ​​​പ്പു,​​​ ​​​അ​​​ശോ​​​ക​​​ൻ,​​​ ​​​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​​​ ​സി​ദ്ധി​ഖ്,​​​ ​വീ​ണ​ ​ന​ന്ദ​കു​മാ​ർ,​​​ ​ബി​ലാ​സ് ​ച​ന്ദ്ര​ഹാ​സ​ൻ,​​​ ​സി​റാ​ജ്,​​​ശാ​​​രി,​ ​ര​മ്യ​ ​സു​രേ​ഷ്,​​​ ​ദി​യ​ ​ദീ​പ​ൻ​ ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ​​​മ​​​റ്റു​​​ ​​​താ​​​ര​​​ങ്ങ​​​ൾ.​​​ ​​​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​വി​​​ബി​​​ൻ​​​ ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ​​​ ​​​ര​​​ച​​​ന​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു.​​​ ​
ഉ​​​ർ​​​വ​​​ശി​​​ ​​​തി​​​യേ​​​റ്റേ​​​ഴ്സ്,​​​ ​​​കാ​​​ക്ക​​​ ​​​സ്റ്റോ​​​റീ​​​സ് ​​​എ​​​ന്നീ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​സ​​​ന്ദീ​​​പ് ​​​സേ​​​ന​​​ൻ,​​​ ​​​അ​​​ല​​​ക്സ് ​​​ഇ.​​​ ​​​കു​​​ര്യ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.​​​ ​​​അ​​​ജ​​​യ് ​​​ഡേ​​​വി​​​ഡ് ​​​കാ​​​ച്ച​​​പ്പി​​​ള്ളി​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു.

Add as a preferred source on Google
TAGS: CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY