പുതുക്കിയ പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ 20ന് നടക്കും.
ഒന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് 2004-2013 അഡ്മിഷൻ അദാലത്ത്‌സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ 14ന് നടക്കും.
ഒന്നാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷ നാലിന് നടക്കും.
അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ ആറിന് നടക്കും.
മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2018 അഡ്മിഷൻ റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 11ന് നടക്കും.
അഫിലിയേറ്റഡ് കോളേജുകളിൽ രണ്ടാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി (2018 അഡ്മിഷൻ റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ എട്ടിന് നടക്കും.
അഫിലിയേറ്റഡ് കോളേജുകളിൽ ഏഴാം സെമസ്റ്റർ എൽ എൽ.ബി. പരീക്ഷ നാലിന് നടക്കും.
സീപാസിൽ നടത്താനിരുന്ന രണ്ട്, ഏഴ് സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷ 15ന് നടക്കും.
മൂന്നാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 26ന് നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2018 അഡ്മിഷൻ റഗുലർ/2016-2017 അഡ്മിഷൻ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ആറിന് നടക്കും.
നാലാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി (2017 അഡ്മിഷൻ റഗുലർ/2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നാലിന് നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) ആൻഡ് മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നാലിന് നടക്കും.
രണ്ടാം വർഷ എം.എസ് സി മെഡിക്കൽ അനാട്ടമി (റഗുലർ/സപ്ലിമെന്ററി) പരീക്ഷ നാലിന് നടക്കും.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷ 13ന് നടക്കും.
വൈവാവോസി മാറ്റി
കളമശേരി സെന്റ് പോൾസ് കോളേജ്, ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജ്, എന്നിവിടങ്ങളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ 5 ന് നടക്കും.
പരീക്ഷ തീയതി
അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ്.(2016 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 30 ന് ആരംഭിക്കും. പിഴയില്ലാതെ ഏഴുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിലെ ഒന്നും രണ്ടും സെമസ്റ്റർ എം.എ.ജെ.എം.സി. (2016 അഡ്മിഷൻ ഡിപ്പാർട്ട്‌മെന്റ് മാത്രം) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം എട്ട്, 13 തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ രണ്ടുവരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |