തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് മന്ത്രി മുൻകൈയെടുത്ത് തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |