മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മനസമാധാനത്തിനു അവസരം. വിമർശനങ്ങളെ നേരിടും. പ്രവൃത്തികളിൽ നേട്ടം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മ പ്രചോദനമുണ്ടാകും. സൗമ്യ സമീപനത്താൽ വിജയം. അഭിപ്രായ വ്യത്യാസങ്ങൾ തീരും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉപരിപഠനത്തിനു പ്രവേശനം. വിതരണ മേഖലകളിൽ ഉയർച്ച. ക്രമാനുഗതമായ പുരോഗതി.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കരാർ ജോലികൾ ഏറ്റെടുക്കും. ആത്മവിശ്വാസം വർദ്ധിക്കും. പ്രവർത്തന പുരോഗതി.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിശ്വസ്ത സേവനം. പ്രായോഗിക ശാസ്ത്രീയ വശങ്ങൾ സമന്വയിപ്പിക്കും. പുതിയ പ്രവർത്തന മണ്ഡലങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അപാകതകൾ ഒഴിവാക്കും. നല്ല അവസരങ്ങൾ ലഭിക്കും. യാത്രകൾ വേണ്ടിവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
നല്ല അവസരങ്ങൾ ലഭിക്കും. ദുശ്ശീലങ്ങൾ ഒഴിവാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാഹസ പ്രവൃത്തികൾ ഒഴിവാക്കണം. പുതിയ സ്നേഹബന്ധം. ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സമ്മാന പദ്ധതികളിൽ വിജയം. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. ഉയർച്ചയിൽ സന്തോഷം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രവർത്തനശൈലിയിൽ അഭിനന്ദനം. കാര്യങ്ങൾ നിശ്ചിത സമയത്ത് ചെയ്യും. ഈശ്വരാനുഗ്രഹം ഉണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നല്ല സുഹൃത് ബന്ധം. ഉദ്യോഗത്തിന് അവസരം. ജനക്ഷേമ പ്രവർത്തനങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. സ്വന്തമായി പ്രവർത്തന മേഖല. ചർച്ചകൾ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |