അശ്വതി: വാഹനക്ളേശം, ഗൃഹോപകരണലാഭം.
ഭരണി: ധനനഷ്ടം, മാനഹാനി.
കാർത്തിക: വിവാദം, തർക്കം.
രോഹിണി: ധനഗുണം, ഭാഗ്യം.
മകയിരം: കാര്യലാഭം, കീർത്തി.
തിരുവാതിര: ഉദ്യോഗലബ്ധി, ഭാഗ്യം.
പുണർതം: ദൂരയാത്ര, അപകീർത്തി.
പൂയം: സഹിഷ്ണുത, ഗൃഹാരംഭം.
ആയില്യം: വിദ്യാനേട്ടം, ഗൃഹഗുണം.
മകം: വാഹനഗുണം, വസ്ത്രലാഭം.
പൂരം: സ്വർണലാഭം, ഭർതൃഗുണം.
ഉത്രം: ദൂരയാത്ര, ഉന്നത വിദ്യാഗുണം.
അത്തം: ഭാഗ്യം, ധനഗുണം.
ചിത്തിര: വിവാഹാലോചന, സൽക്കാരം.
ചോതി: സമ്മാനഗുണം, ബാങ്ക് ലോൺ.
വിശാഖം: ചിട്ടി ലഭിക്കും, സന്തോഷം.
അനിഴം: വൈദ്യപരിശോധന, വിദേശ യാത്രാനുമതി.
തൃക്കേട്ട: സുഹൃത്തിന്റെ വിവാഹം, ധനനഷ്ടം.
മൂലം: കണ്ണിന് ക്ലേശം, ഉറക്കക്കുറവ്.
പൂരാടം: ആശുപത്രിവാസം, വിരോധം.
ഉത്രാടം: വാഹന അപകടം,. യാത്രാക്ളേശം.
തിരുവോണം: തലവേദന, ഭർത്തൃവിരോധം.
അവിട്ടം: അമിത ഉത്തരവാദിത്വം, മനഃപ്രയാസം.
ചതയം: ആഘോഷം, ആർഭാടം.
പൂരുരുട്ടാതി: ദൂരയാത്ര, കീർത്തി.
ഉത്രാട്ടാതി: സന്താനഗുണം, ഭാര്യവിരോധം.
രേവതി: ജലയാത്ര ശ്രദ്ധിക്കണം, ഉടമ്പടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |