പ്രവേശന പരീക്ഷ 25ന്
സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിൽ എം.ഫിൽ പ്രവേശന പരീക്ഷ 25 ന് രാവിലെ 10നും ഇന്റർവ്യൂ 11.30നും നടക്കും. ഫോൺ: 04812731036.
പരീക്ഷാഫലം
നാലാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ (2017 അഡ്മിഷൻ റഗുലർ) സി.ബി.സി.എസ്.എസ് ബി.എസ് സി മോഡൽ 3 സൈബർ ഫോറൻസിക് പ്രോഗ്രാം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി ഫിസിക്‌സ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |