സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ, ബിരുദാനന്തര ബിരുദ, അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ മാർച്ച് 1ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വിവധ കേന്ദ്രങ്ങളിൽ നടക്കും.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ ബിരുദാനന്തരബിരുദ (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ഹാൾടിക്കറ്റ്
ആറാം സെമസ്റ്റർ ബിരുദ (സി. ബി. സി. എസ്. എസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2020 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |