SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.51 PM IST

കൊല്ലത്ത് കൊവിഡ് ആറ് പ്രവാസികൾക്ക്

Increase Font Size Decrease Font Size Print Page
covid

കൊല്ലം: 14ന് അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആറ് കൊല്ലം സ്വദേശികൾ. മൂന്നുപേരെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാക്കി മൂന്നുപേരെ കൊല്ലത്തേക്ക് വരും വഴി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലാക്കുകയായിരുന്നു.

TAGS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY