തിരുവനന്തപുരം: ടെലിവിഷൻ ചാനലുകൾക്ക് സ്റ്റുഡിയോയ്ക്കകത്തുള്ള ഇൻഡോർ ഷൂട്ടിംഗിന് അനുമതി നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനാവശ്യമായ ഇളവുകളനുവദിക്കും. എന്നാൽ ലോക്ക് ഡൗൺ കാരണം നിറുത്തിവച്ചവ ഉൾപ്പെടെയുള്ള ഔട്ട് ഡോർ സിനിമാ ഷൂട്ടിംഗുകൾക്ക് അനുമതിയായിട്ടില്ല. സിനിമയുടെ കാര്യം പ്രത്യേകം ആലോചിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |