തിരുവനന്തപുരം:മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ഡി.ജി.പിക്ക് കൈമാറി.
ഫൗണ്ടേഷന്റെ ഡയറക്ടർ മേജർ രവി പൊലീസ് ആസ്ഥാനത്തെത്തി ഫെയ്സ്ഷീൽഡും മാസ്‌ക്കും ഗ്ലൗസും റെയിൻകോട്ടും ഉൾപ്പെടുന്ന അറുന്നൂറ് കിറ്റുകൾ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |