SignIn
Kerala Kaumudi Online
Monday, 13 July 2020 5.23 PM IST

ഈ മൂന്നുനാളുകാർക്ക് വരാൻ പോകുന്നത് പ്ര​ശ​സ്‌​തി​യു​ടെ​യും​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ത്തി​ന്റെ​യും കാലം,​ നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

jaathakam

അ​ശ്വ​തി ​ :​​​​​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കും.​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​സ​മ​യ​ത്തി​ന് ​സ​ഹാ​യി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​പു​രോ​ഗ​തി.

ഭ​ര​ണി​ ​:​ ​വ​ള​രെ​ ​സാ​മ​ർ​ത്ഥ്യ​ത്തോ​ടു​കൂ​ടി​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​ന​ല്ല​ ​കാ​ലമല്ല.​ ​വ​രു​മാ​നം​ ​കുറയും.
കാ​ർ​ത്തി​ക​ ​:​ ​പ്ര​ശ​സ്‌​തി​യു​ടെ​യും​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ത്തി​ന്റെ​യും​ ​അ​വ​സ​രം.​ ​വ്യ​വ​സാ​യ,​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​നേ​ട്ടം.
രോ​ഹി​ണി​ ​:​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​പ്ര​തി​കൂ​ല​മാ​യ​ ​കാ​ലം.​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നും​ ​തി​ക്താ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കും.
മ​ക​യി​രം​ ​:​ ​ആ​ത്മാ​ർ​ത്ഥ​ത​യു​മു​ള്ള​ ​സു​ഹൃ​ദ് ​ബ​ന്ധം​ ​ല​ഭി​ക്കും.​ ​തൊ​ഴി​ൽ​ ​അ​ന്വേ​ഷി​ക​ൾ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​പ്ര​യാ​സം​ ​നേ​രി​ടും.
തി​രു​വാ​തി​ര​ ​:​ ​എ​ല്ലാ​ ​സം​രം​ഭ​ങ്ങ​ളും​ ​സാ​മ​ർ​ത്ഥ്യ​ത്തോ​ടെ​ ​ചെ​യ്‌​തു​ ​തീ​ർ​ക്കും.​ ​മാ​താ​വു​മാ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വു​ണ്ടാ​കും.
പു​ണ​ർ​തം​ ​:​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശം​സ​യും​ ​ഉ​ണ്ടാ​കും.​ ​എ​ല്ലാ​ ​സം​രം​ഭ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.​ ​മനോവിഷമമുണ്ടാകും.
പൂ​യം​ ​:​ ​പു​ണ്യ​ക​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​ബ​ന്ധു​ക്ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​സ്‌​നേ​ഹ​ത്തോ​ടെ​യും​ ​ഐ​ക്യ​ത​യോ​ടെ​യും​ ​കൂ​ടി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.
ആ​യി​ല്യം​ ​:​ ​ഗൃ​ഹം,​ ​വാ​ഹ​നം​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​കും.​ ​വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ​ ​കാ​ല​താ​മ​സം​ ​നേ​രി​ടും.
മ​കം​ ​:​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​കു​റ​യും ​ ​അ​ധി​ക​ചെ​ല​വു​ക​ൾ​ ​വ​രും.​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​ത്തി​ന്റെ​ ​സ​മ​യം.​ ​സ​ന്താ​ന​ ​സൗ​ഭാ​ഗ്യ​മു​ണ്ടാ​കും.
പൂ​രം​ ​:​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്‌​ടം​ ​വ​രാം.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.​ ​ക​രാ​ർ​ ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​പ്ര​യാ​സം​ ​നേ​രി​ടും.
ഉ​ത്രം​ ​:​ ​അ​ന്യ​ർ​ക്കാ​യി​ ​ക​ഠി​ന​മാ​യി​ ​പ​രി​ശ്ര​മി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​പ​ല​വി​ധ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​വ​രും.​ ​ദാ​മ്പ​ത്യ​ ​ബ​ന്ധ​ത്തി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വ്.​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​കൂ​ടും.
അ​ത്തം​ ​:​ ​ബി​സി​ന​സ് ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​മാ​യി​ ​അ​നു​കൂ​ല​ ​കാ​ല​മ​ല്ല.​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​അ​പ്ര​തീ​ക്ഷി​ത​ ​ഭാ​ഗ്യ​ല​ബ്‌​ധി.
ചി​ത്തി​ര​ ​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ന​ല്ല​ ​സു​ഹൃ​ദ്ബ​ന്ധം​ ​ല​ഭി​ക്കും.​ ​വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ​ ​കാ​ല​താ​മ​സം​ ​നേ​രി​ടും.
ചോ​തി​ ​:​ ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​ഏ​​​റ്റെ​ടു​ക്കേ​ണ്ട​താ​യി​ ​വ​രും.​ ​ക​ലാ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​താ​ത്പ​ര്യം​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.
വി​ശാ​ഖം​ ​:​ ​പൂ​ർ​വി​ക​ ​സ്വ​ത്ത് ​അ​നു​ഭ​വി​ക്കാ​നു​ള്ള​ ​യോ​ഗ​മു​ണ്ടാ​കും.​ ​റി​യ​ൽ​ ​എ​സ്​​റ്റേ​​​റ്റ് ​ബി​സി​ന​സു​കാ​ർ​ക്ക് ​പ്ര​തീ​ക്ഷി​ച്ച​ ​ലാ​ഭം​ ​ഉ​ണ്ടാ​കി​ല്ല.
അ​നി​ഴം​ ​:​ ​സ​ത്ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​ധാ​രാ​ളം​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​കി​ട്ടേ​ണ്ട​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​താ​മ​സം​ ​നേ​രി​ടും.
തൃ​ക്കേ​ട്ട​ ​:​ ​ജീ​വി​ത​ത്തി​ൽ​ ​പൊ​തു​വേ​ ​സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​ആ​രോ​ഗ്യ​നി​ല​ ​മെ​ച്ച​പ്പെ​ടും.​ ​സാ​മ്പ​ത്തി​ക​ ​നി​ല​യി​ൽ​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.
മൂ​ലം​ ​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശ​സ്‌​തി​യും​ ​ല​ഭി​ക്കും.​ ​എ​ല്ലാ​ ​സം​രം​ഭ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.
പൂ​രാ​ടം​ ​:​ ​മാ​താ​പി​താ​ക്ക​ളോ​ട് ​അ​നു​സ​ര​ണ​യും​ ​സ്‌​നേ​ഹ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി​ ​ധാ​രാ​ളം​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.
ഉ​ത്രാ​ടം​ ​:​ ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഉ​ന്ന​ത​ ​സ്ഥാ​ന​പ്രാ​പ്‌​തി​യു​ണ്ടാ​കും.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ബ​ന്ധം​ ​വ​ന്നു​ചേ​രും.
തി​രു​വോ​ണം​ ​:​ ​പ​ഠ​ന​ത്തി​ൽ​ ​അ​ൽ​പ്പം​ ​മ​ന്ദ​ത​യു​ണ്ടാ​കും.​ ​പൂ​ർ​വി​ക​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​അ​നു​കൂ​ല​മ​ല്ല.
അ​വി​ട്ടം​ ​:​ ​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ൽ​പ്പം​ ​അ​ക​ലെ​ ​ക​മ്പ​നി​യി​ൽ​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​മാ​യ​ ​വി​ഷ​മ​ത​ക​ളു​ണ്ടാ​വും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.
ച​ത​യം​ ​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​നു​ള്ള​ ​അ​റി​യി​പ്പ് ​ല​ഭി​ക്കും.​ ​ചി​ല​ ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​ഏ​​​റ്റെ​ടു​ക്കേ​ണ്ട​താ​യി​ ​വ​രും.​ ​പ​ഠ​ന​ത്തി​ൽ​ ​അ​തീ​വ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.
പൂ​രു​രു​ട്ടാ​തി​ ​:​ ​ശ​ത്രു​ക്ക​ളു​ടെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​കാ​ര്യ​ക്ഷ​മ​ത​ ​പു​ല​ർ​ത്തും.​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​യു​ക്തി​പ​ര​മാ​യി​ ​പ​രി​ഹ​രി​ക്കും.
ഉ​ത്ര​ട്ടാ​തി​ ​:​ ​അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന​ ​ചി​ല​ ​വി​ഷ​മ​ത​ക​ൾ​ ​മ​ന​സി​നെ​ ​ആ​കു​ല​ത​പ്പെ​ടു​ത്തും.​ ​ജീ​വി​ത​ത്തി​ലെ​ ​ചി​ല​ ​പ്ര​ധാ​ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​താ​യി​ ​വ​രും.
രേ​വ​തി​ ​:​ ​തൊ​ഴി​ൽ​പ​ര​മാ​യി​ ​ഉ​യ​ർ​ച്ച​യു​ടെ​ ​കാ​ലം.​ ​പി​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HOROSCOPE, SUNDAY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.