ചേർത്തല:എസ്.എൻ.ഡി.പി.യോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പുനഃസംഘടിപ്പിച്ചു.ചെയർമാനായി സന്ദീപ് പച്ചയിലിനേയും കൺവീനറായി രാജേഷ് നെടുമങ്ങാടിനേയും നിയമിച്ചു. മറ്റ് ഭാരവാഹികൾ: ശ്രീജിത്ത് നേമം,രഞ്ജിത്ത് കൊല്ലം,രജീഷ് മാള(വൈസ് പ്രസിഡന്റുമാർ),അരുൺ അശോക് തിരുവനന്തപുരം,സുജിത്ത് എസ്.അടൂർ,അനിൽ ചങ്ങനാശേരി,രഞ്ജിത്ത് തൃശൂർ,സജീഷ് കോട്ടയം(ജോയിന്റ് സെക്രട്ടറിമാർ).21 അംഗ കമ്മറ്റിയും രൂപീകരിച്ചു.യോഗം കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |