രാജ്യത്ത് ഉപയോഗിക്കുന്ന 59 ചൈനീസ് മൊബൈൽ ആപ്പുകളും ഗെയിമുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഷെയർ ഇറ്റ്, ഹെലോ, വീ ചാറ്റ്, ക്ളാഷ് ഒാഫ് കിംഗ്‌സ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
വിശദവാർത്ത പേജ്: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |