വിദൂര വിദ്യാഭ്യാസ പരീക്ഷ പുനഃക്രമീകരിച്ചു
മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾ 6 മുതൽ നടത്തും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയുമായിരിക്കും പരീക്ഷ. കൊവിഡ് 19 സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വെള്ളിയാഴ്‌ച അര മണിക്കൂർ മുൻപും മറ്റ് ദിവസങ്ങളിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപും വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |