തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയെ കേരള സർക്കാരിന് കീഴിലുള്ള തന്ത്രപ്രധാനമായ സ്‌പേസ് പാർക്കിലെ ഓപ്പറേഷൻസ് മാനേജരായി നിയമിക്കുകയും അവർ ഇന്ത്യയ്ക്കകത്തും പുറത്തമുള്ള നിരവധി ഉന്നത ശാസ്ത്രജ്ഞരുമായി കേരള സർക്കാരിന്റെ പ്രതിനിധിയെന്ന നിലയിൽ ആശയവിനിമയം നടത്തുകയും ചെയ്തതിനെക്കുറിച്ച് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |