തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷയുടെ ഫലം www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിഖിൽ ഉമ്മൻ മാത്യുവിനാണ് (റോൾ നമ്പർ 55246) ഒന്നാം റാങ്ക്. വെബ്സൈറ്റിലെ ‘Three Year LL.B 2020 - Candidate Portal’ ലിങ്കിൽ ഫലം അറിയാം. 10ശതമാനം മാർക്ക് നേടിയ ജനറൽ, എസ്.ഇ.ബി.സിക്കാരും 5ശതമാനം മാർക്കുള്ള എസ്.ടി, എസ്.സി വിഭാഗക്കാരുമാണ് ലിസ്റ്റിലുള്ളത്. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |