അജു വർഗീസിനെയും ലെനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ചന്തു സംവിധാനം ചെയ്യുന്ന സാജൻ ബേക്കറി സിൻസ് 1962ലെ ആദ്യ ഗാനമായ വൺസ് അപോൺ എ ടൈം ഇൻ റാന്നി ഇന്ന് റിലീസ് ചെയ്യും.എം സ്റ്റാർ എന്റർടെയ്ൻമെന്റ്സുമായി ചേർന്ന് ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ ഗാനമാലപിച്ചിരിക്കുന്നത് അരുൺ ജയിംസാണ്. ഗാനരചന : വിനായക് ശശികുമാർ, സംഗീതം: പ്രശാന്ത് പിള്ള.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |